കൂർക്കം വലി ഒഴിവാക്കാം അതും എളുപ്പത്തിൽ

   

ആരോഗ്യ പ്രശ്നത്തെ സംബന്ധിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. കൂർക്കം വലി കൂർക്കം വലി മുതിർന്നവരിലും അതേപോലെതന്നെ പ്രായം കുറഞ്ഞവരും കാണപ്പെടുന്ന ഒരു പ്രധാന വിഷയം തന്നെയാണ്. എന്തുകൊണ്ടാണ് ഇതുപോലെ കൂർക്കം വലിക്കുന്നത് ഒരു നിസ്സാരമായ ഒരു കാരണമല്ല വളരെയേറെ പ്രാധാന്യം കൊടുക്കേണ്ട ഒന്നുതന്നെയാണ് മുതിർന്നവരിൽ ഉള്ള കൂർക്കം പ്രധാനമായും വളരെയേറെ അപകടം.

   

ഉളവാക്കുന്നതാണ് കാരണം ജോലി സമയങ്ങളിൽ ഇവർ നല്ല രീതിയിൽ ഉറങ്ങുകയും അതേപോലെതന്നെ വാഹനങ്ങൾ ഓടിക്കുന്ന സമയത്ത് ഉറങ്ങുകയും ചെയ്യുന്നു ഇത് വളരെയേറെ അപകടങ്ങളിലേക്ക് എത്തിക്കുന്ന ഒന്നുതന്നെയാണ്. രാത്രി ദിവസങ്ങളിൽ ഇവർക്ക് ഭാഗമായി അല്ലെങ്കിൽ കൂർക്കം വലി ആ ഒരു ഉറക്കക്കുറവിന്റെ സൂചനയായാണ് രാത്രികാലങ്ങളിൽ ഇവർ നല്ല രീതിയിൽ കൂർക്കം വലിക്കുന്നത്.

   

മാത്രമല്ല ഇതിലൂടെ ഇവർക്ക് ദിവസേനയുള്ള ഉറക്കവും നഷ്ടപ്പെടുന്നു ഇത് മറ്റു പല അസുഖങ്ങളിലേക്കും എത്തിച്ചേരുന്നതുമാണ്. അതേപോലെതന്നെ കുട്ടികളിലും ഇതേപോലെയുള്ള അവസ്ഥകൾ കാണുന്നു. കുട്ടികളിൽ ഉണ്ടാകുന്ന കൂട്ടംവലി പല രീതിയിലാണ് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികളാണെന്നുണ്ടെങ്കിൽ പഠന കാര്യങ്ങൾ ശ്രദ്ധിക്കാൻ ആകാതിരിക്കരുത്.

   

അതേപോലെതന്നെ സ്കൂളിൽ കിടന്നുറങ്ങുക അത് കളിക്കാനുള്ള ഉന്മേഷക്കുറവ് കുട്ടികൾക്ക് പഠിക്കുമ്പോഴേക്കും ഉറങ്ങുന്ന ഒരു അവസ്ഥ തുടങ്ങിയതല്ല ഈ കുട്ടികളിൽ ഉണ്ടാകുന്ന ഉറക്കം കുറവിന്റെ ഭാഗമായാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *