തന്നെ തേച്ചിട്ട് പോയ പെണ്ണിനെ ഓർത്ത് വിഷമിക്കുന്ന മകന്റെ സങ്കടം തീർക്കാൻ അമ്മ ചെയ്തത് കണ്ടോ.

   

വൈകിവരുന്ന മകനെയും കാത്ത് അമ്മ ഉമ്മറാത്ത് തന്നെഇരിക്കുന്നുണ്ടായിരുന്നു എന്താ മോനേ നീ നേരം വൈകിയത് അമ്മ ചോദിച്ചു ഒന്നുമില്ല അമ്മയെ ഇന്ന് കുറച്ചു നേരം വൈകി പിന്നെ ഞാൻ കഴിച്ചു അമ്മ കിടന്നോളൂ അവൻ നേരെ പോയി വാതിൽ അടച്ചു. രാവിലെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് എന്തുപറ്റി അമ്മയെ നമുക്ക് ഒരു സ്ഥലം വരെ പോകണം.

   

എങ്ങോട്ടാണെന്ന് അറിയില്ല അമ്മയെയും കൊണ്ട് പോയി ഒരു വീട്ടിലേക്കാണ് കയറിച്ചെന്നത്.ഒരമ്മയും രണ്ടു കുട്ടികളുമുള്ള ഒരു ചെറിയ വീട് അവർക്ക് കുറച്ച് പണവും വീട്ടിലേക്ക് വേണ്ട സാധനങ്ങളും അമ്മ കൊടുക്കുന്നത് ഞാൻ കണ്ടു. എനിക്ക് അതെല്ലാം തന്നെ പുതിയ കാഴ്ചയായിരുന്നു വരുന്ന വഴി അമ്മ എന്നോട് സംസാരിച്ചു നിന്നെ ആ പെണ്ണ് തേച്ചിട്ട് പോയി അല്ലേടാ.

അമ്മ എങ്ങനെ അറിഞ്ഞു ഞാൻ ഈ ലോകത്ത് ഒന്നുമല്ലല്ലോ ജീവിക്കുന്നത് നീ എന്തിനാ അതോർത്ത് വിഷമിക്കുന്നത് ഇതുപോലെ നമുക്ക് സഹായിക്കാൻ ഈ ലോകത്ത് ഒരുപാട് ആളുകൾ ഉണ്ട്. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം തന്നെ അമ്മ എനിക്ക് ഓരോ ജോലികൾ ഏൽപ്പിച്ചു. ആദ്യം അതൊരു ശല്യമായി തോന്നിയെങ്കിലും.

   

പിന്നീട് അതെല്ലാം തന്നെ എനിക്കിഷ്ടമായി തുടങ്ങി. ഇപ്പോൾ ഞാൻകുറച്ച് ആളുകൾ അറിയപ്പെടുന്ന ഒരു ട്യൂഷൻ മാഷാണ് വരുമാനം നല്ല രീതിയിൽ കിട്ടുന്നുണ്ട് മറ്റുള്ളവരുടെ ബഹുമാനവും കിട്ടുന്നുണ്ട് ജീവിതം അത് ഒരാൾക്ക് വേണ്ടി വെറുതെ കളയേണ്ടതല്ല നമ്മളെ ആവശ്യമില്ലാത്തവരെ നമുക്കും ആവശ്യം വേണ്ട ഇനിയും ഒരുപാട് അവസരങ്ങൾ നമ്മുടെ മുന്നിലുണ്ട് എന്ന് മനസ്സിലാക്കണം.