കയ്യിൽനിധി കിട്ടിയിട്ടും തനിക്ക് അർഹതപ്പെട്ടത് വേണ്ട എന്ന് പറഞ്ഞ ആ യുവാവിന് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്

   

നിങ്ങളുടെ കയ്യിൽ 50 ലക്ഷം രൂപ കിട്ടിക്കഴിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും.. അതൊരു ആളുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാണ് നിങ്ങൾക്കറിയാം എന്നാൽ നിങ്ങൾ തിരിച്ചു കൊടുക്കാൻ തയ്യാറാകുമോ അതോ നിങ്ങൾ തന്നെ അത് കയ്യിൽ വച്ചിരിക്കുന്നു എന്ത് ചെയ്യും എന്നാൽ ഇവിടെ ഈ ഒരു ഓട്ടോക്കാരൻ ചെയ്യുക ആ ഒരു കാര്യം ഏവരുടെയും മനസ്സും ഹൃദയവും.

   

നിറച്ചു ഒരാളും ഇത്തരത്തിലുള്ള ഈ പ്രവർത്തികൾ ചെയ്യില്ല എന്ന് തന്നെയാണ് പോലീസുകാർ വ്യക്തമായി പറയുന്നത്. ഒരു വ്യവസായി വലിയ ബിസിനസുകാരൻ തന്നെയാണ് തന്റെ മകളുടെ കല്യാണത്തിന് 50 പവന്റെ സ്വർണം എടുത്തു കൊണ്ട് വരുന്ന വഴി ഒരു സ്ഥലത്ത് ഇറങ്ങി ഫോൺകോൾ വിളിച്ചുകൊണ്ടാണ് അദ്ദേഹം അവിടെനിന്ന് പോയത്.

ഓട്ടോക്കാരനെ കൃത്യമായി കാശ് കൊടുത്തെങ്കിലും ഓട്ടോമാറ്റി അയാളുടെ മുഖമോ വ്യക്തമായി ഇയാൾ മനസ്സിൽ ഓർത്തിട്ടില്ല സ്ഥലം എത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് തന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് നഷ്ടപ്പെട്ടു എന്ന് അയാൾ മനസ്സിലാക്കിയത് എന്ത് ചെയ്യുമെന്ന് ആകെ പേടിയിലായി പോലീസ് സ്റ്റേഷനിലേക്ക് പോയി.

   

പോലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങളെല്ലാം പറഞ്ഞു പക്ഷേ ഓട്ടോക്കാരന്റെ പേരോ നമ്പർ ഒന്നും തന്നെ അയാൾക്ക് അറിയില്ല എവിടെ നിന്ന് കയറി എവിടെ നിന്ന് ഇറങ്ങി ഇത്രമാത്രമാണ് അവർക്ക് അറിയാവുന്നത് അവർ എന്തായാലും അയാളെ തപ്പി ഇറങ്ങാൻ നിൽക്കുന്ന സമയത്താണ് ആ ഓട്ടോക്കാരൻ പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങിയത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.