ശവക്കല്ലറ തോണ്ടി അതിനകത്ത് ഇരിക്കുന്ന നായക്കുട്ടി. കുഴി പരിശോധിച്ച നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

   

ഇതുപോലെ ഒരു സംഭവം ഇത് ആദ്യമായിട്ടായിരിക്കും നടക്കുന്നത് യജമാനന്റെ മരണശേഷം അദ്ദേഹത്തിന്റെ കല്ലറ മുകളിൽ ഇട്ടിരിക്കുന്ന മണ്ണെല്ലാം തന്നെ മാറ്റിക്കൊണ്ട് അതിനകത്ത് കയറിയിരിക്കുന്ന ഒരു നായ ആദ്യം നാട്ടുകാർ എല്ലാവരും വിചാരിച്ചത് നായക്ക് തന്റെ തീരുമാനത്തോടുള്ള അമിതമായ സ്നേഹം കാരണമാണ് ഇതുപോലെയെല്ലാം ചെയ്യുന്നത് എന്നായിരുന്നു പക്ഷേ അവർക്ക് തെറ്റി കുറച്ചുദിവസമായിട്ടും.

   

നായ ഇരിപ്പ് തന്നെ ഇരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നായയെ അവിടെ നിന്നും മാറ്റുവാൻ നാട്ടുകാർ ശ്രമിച്ചു പക്ഷേ നായ അവിടെ നിന്നും മാറുവാൻ ഒട്ടും തന്നെ സമ്മതിച്ചിരുന്നില്ല അതുകൊണ്ട് അവർ അതിനെ വിട്ടു. പക്ഷേ നായയുടെ ആരോഗ്യമെല്ലാം തന്നെ ക്ഷണിച്ചു പോകാൻ തുടങ്ങിയിരുന്നു അതുകൊണ്ടുതന്നെ ബലംപ്രയോഗിച്ച് അതിനെ അവിടെ നിന്നും മാറ്റുവാൻ അവർ ശ്രമിച്ചു.

അപ്പോൾ അവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.ആ നായ പ്രസവിച്ചിരിക്കുകയാണ് അതിന്റെ കുഞ്ഞുങ്ങളെ അവിടെ കാണാമായിരുന്നു അത് തന്നെ കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകിയത് തന്റെ യജമാനന്റെ അടുത്ത് തന്നെയായിരുന്നു ആ നായതന്റെ കുഞ്ഞുങ്ങളെയും വെച്ചത് കാരണം തന്റെ കുഞ്ഞുങ്ങൾക്കും യജമാനന്റെ അരികിൽ സംരക്ഷണം ഉണ്ട് എന്ന് അതിനു നല്ലതുപോലെ അറിയാം. കുട്ടികളുടെയും അമ്മയുടെയും.

   

ആരോഗ്യം ക്ഷയിച്ചതോടുകൂടി നാട്ടുകാർ അവരെ ബലം പ്രയോഗിച്ച് പുറത്തേക്ക് എടുത്തു. ശേഷം അവർക്ക് വേണ്ട ശുശ്രൂഷകളെല്ലാം തന്നെ നൽകി ഇപ്പോൾ നായക്കുട്ടികളും അമ്മയും വളരെയധികം സുരക്ഷിതമായി തന്നെ ഇരിക്കുന്നു സമയം കിട്ടുമ്പോൾ എല്ലാം തന്നെ നായ തന്റെ യജമാനന്റെ കല്ലറയുടെ അടുത്ത് വന്നിരിക്കുന്നത് നാട്ടുകാർ എല്ലാവരും തന്നെ സ്ഥിരമായി കണ്ടിരുന്ന കാഴ്ചയായിരുന്നു.