പരുന്തിന്റെ കൂട്ടിൽ വിരിഞ്ഞ കോഴിക്കുഞ്ഞ്. കോഴിക്കുഞ്ഞ് തന്റെ കുട്ടിയല്ല എന്നറിഞ്ഞപ്പോൾ പരുന്ത് ചെയ്തത് കണ്ടോ.

   

അമ്മമാർ എന്ന് പറയുന്നത് എല്ലാ മക്കളെയും ഒരുപോലെ കാണുന്നവരാണല്ലോ തന്റെ മകനേക്കാളും തന്റെ മകളെക്കാളും മറ്റുള്ളവരെയെല്ലാം അമ്മ സ്നേഹിക്കും തന്റെ സ്വന്തം മക്കളെപ്പോലെ തന്നെ കാണുകയും ചെയ്യും. മനുഷ്യരുടെ കാര്യത്തിലാണ് ഈ പറഞ്ഞത് മൃഗങ്ങളുടെ കാര്യത്തിൽ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാകും പശുവിനെ അമ്മയായി കണ്ട് പാലു കുടിക്കാൻ എത്തുന്ന നായക്കുട്ടി.

   

ആട്ടിൻകുട്ടി തുടങ്ങിയിട്ടുള്ള വീഡിയോകൾ ഇതെല്ലാം തന്നെ മാതൃവാത്സല്യത്തിന്റെ വലിയൊരു പതിപ്പാണ് എന്ന് നമുക്ക് പറയേണ്ടിവരും എന്നാൽ ഇപ്പോൾ ഇവിടെ സംഭവിച്ചിരിക്കുന്നത് നേരെ വിപരീതമാണ് ഒരു പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പരുന്തിന്റെ കൂട്ടിൽ ഒരു കോഴിയുടെ മുട്ട വയ്ക്കുകയായിരുന്നു. അല്ലെങ്കിലും പരുന്ത് കുറച്ചു മുട്ടകൾ ഇട്ടിട്ടുണ്ടായിരുന്നു അതിന്റെ ഇടയിലേക്കാണ് കോഴിയുടെ.

മുട്ട കൂടി വെച്ചത് ഒടുവിൽ മുട്ട വിരിയുന്ന സമയമായപ്പോൾ പരുന്ത് വളരെ വ്യത്യസ്തമായ ഒരു ചെറിയ കുട്ടി അവരുടെ മുന്നിലേക്ക് വന്നത് . അതെല്ലാം തന്നെ പരുന്ത് അമ്മ നോക്കുന്നുണ്ടായിരുന്നു കുറച്ചുനേരം നിരീക്ഷിച്ചതിനു ശേഷം അത് തന്റെ കുട്ടിയല്ല എന്ന് മനസ്സിലാക്കി പിന്നെ അതിനെ നോക്കുക പോലും ചെയ്യുന്നില്ല ഭക്ഷണം കൊടുക്കാനോ വെള്ളം കൊടുക്കാനോ ഒന്നും.

   

തന്നെ ആ അമ്മ തയ്യാറാകുന്നില്ല. പക്ഷികളുടെ കാര്യത്തിൽ ഞാൻ ഇതുപോലെ സംഭവിക്കുന്ന വേർതിരിവ് എന്തുകൊണ്ടാണ് എന്ന് അറിയില്ല എങ്കിലും പരുന്നുകൾ പ്രസവസമയത്തോ അല്ലെങ്കിൽ കുട്ടികൾ ജനിച്ചിരിക്കുന്ന സമയത്ത് ആരെയും അടുത്തു വരുവാൻ സമ്മതിക്കുന്നതല്ല അതുകൊണ്ടുതന്നെ നിരീക്ഷിച്ച ആളുകൾക്ക് കോഴിക്കുഞ്ഞിനെ അവിടെ നിന്നും മാറ്റുവാൻ ചെറിയ പ്രയാസം ഉണ്ടായിരുന്നു.