എല്ലാ കഷ്ടതകളിൽ നിന്നും നിങ്ങളെ അകറ്റും അതീവ ശക്തിയാർന്ന വരാഹി മുദ്ര. ഇതുപോലെ ചെയ്യൂ.

   

അതീവശക്തിയാർന്ന വരാഹി മുദ്ര. നിങ്ങൾക്ക് ജീവിതത്തിൽ കഷ്ടപ്പാടുകൾ വരുന്ന സമയത്ത് ഇതുപോലെ ചെയ്താൽ മാത്രം മതി അമ്മയുടെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകുന്നതായിരിക്കും. നമുക്കെല്ലാവർക്കുംഅറിയാം വരാഹി അമ്മയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നമുക്കെല്ലാവർക്കും ഒരുപാട് സൗഭാഗ്യങ്ങൾ അമ്മ നൽകുന്നതാണ് അമ്മയുടെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ.

   

ഒരുപാട് ആളുകൾക്ക് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ വീട്ടിൽ അമ്മയുടെ ചിത്രം ഉണ്ടെങ്കിൽ അതിനെ ദിവസവും ചിരാത വിളക്ക് കത്തിക്കുന്നത് വളരെ നല്ലതാണ് അമ്മയെ സംബന്ധിച്ച് ചിരാത വിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഐശ്വര്യപരമായിട്ടുള്ളത്. നമുക്കെല്ലാവർക്കും തന്നെ പല സന്ദർഭങ്ങളിലും ദൃഷ്ടി ദോഷം ഉണ്ടാകാറുണ്ടല്ലോ അത്തരം ദോഷങ്ങളിൽ നിന്നെല്ലാം അകറ്റുവാൻ.

അമ്മയുടെയും മുദ്ര പിടിച്ച് പ്രാർത്ഥനകൾ നടത്തിയാൽ മാത്രം മതി. നിങ്ങളുടെ മനസ്സ് വിഷമിക്കുന്ന ഏതൊരു സന്ദർഭത്തിലും ഇതുപോലെ പിടിക്കാവുന്നതാണ് പ്രാർത്ഥിക്കാവുന്നതാണ് അതിനെ ഏത് അവസമയം എന്നൊന്നും തന്നെ ഇല്ല നിങ്ങൾക്ക് അനുയോജ്യമായ സമയമായാൽ മതി. അതിനായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ കൈകൾ ചേർത്ത് പിടിച്ച് തള്ളവിരൽ മാത്രം ഉയർത്തിപ്പിടിക്കുക ശേഷം നിങ്ങൾ വരാഹി.

   

അമ്മയെ മനസ്സിൽ ധ്യാനിച്ച് വജ്ര കോശം എന്ന് പ്രാർത്ഥിക്കുക. ഇതുപോലെ 12 പ്രാവശ്യം പ്രാർത്ഥിക്കുക ഉടനെ തന്നെ ഫലം ലഭിക്കുന്നതായിരിക്കും നിങ്ങൾ അത്ഭുതപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ നിങ്ങൾ വീഡിയോ കണ്ടു നോക്കുക നിങ്ങളുടെ ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങൾക്ക് ഇത് ഒരു വലിയ മാർഗം തന്നെയാണ്.