ഒരു സങ്കടമാണ് ഒറ്റപ്പെടൽ നമ്മുടെ കൂടെയുള്ള ജീവിതപങ്കാളി ഇല്ലാതായി കഴിഞ്ഞാൽ ഇങ്ങനെ ഒരു സങ്കടവും ദുരിതവും ഒന്നുമില്ല. ജീവിതത്തിലെ ആരൊക്കെയോ ഉണ്ടെന്നു തോന്നുന്നതും നമ്മുടെ കൂടെ എപ്പോഴും ഉള്ള ഒരു ആള് പെട്ടെന്ന് നഷ്ടപ്പെടുമ്പോൾ അതിന്റെ ഒരു വിഷമം നമുക്ക് താങ്ങാൻ ആവാത്ത ഒന്ന് തന്നെയാണ്. അങ്ങനെ സ്ത്രീകളിലെ യോഗം ഇല്ലാത്ത കുറച്ച് നക്ഷത്രക്കാരുണ്ട്. ഒരാൾ നേരത്തെ മരിക്കുന്നതെങ്കിൽ ആ വ്യക്തിയുടെ ഭാര്യയെയാണ് സാധാരണ ആളുകൾ കുറ്റം പറയാറ്.
എന്നാൽ അവരുടെ കാരണം തന്നെയല്ല മറിച്ച് ഒരാൾ ജനിക്കുമ്പോൾ തന്നെ അയാളുടെ വിധി നേരത്തെ കൂട്ടി എഴുതി വയ്ക്കുന്നുണ്ട്. അയാൾ ചെയ്യുന്ന കർമ്മഫലത്തിന്റെ ഫലമായാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ഭർത്താവ് മരിച്ചുകഴിഞ്ഞാൽ ഒരു ഭാര്യ ചെയ്യേണ്ടത് എന്തെല്ലാം ആണെന്ന് പുരാണങ്ങൾ നേരത്തെ തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. അവരുടെ കാര്യങ്ങൾ നേരത്തെ.
കൂട്ടി ഈ പറഞ്ഞ പോലെ മറ്റുള്ളവരുടെ ആശ്രയം ഇല്ലാതെ തന്നെ ജീവിക്കാൻ അവർക്ക് പ്രാപ്തരാകണം. അതേപോലെതന്നെ മക്കളുടെ കാര്യങ്ങളും അതുപോലെ കുടുംബ കാര്യങ്ങളും നോക്കി അവർക്ക് ജീവിക്കണമെങ്കിൽ ജീവിക്കാം അല്ലെങ്കിൽ പുനർവിവാഹം കഴിക്കണമെങ്കിലും അതും ആകാം.
ഭർത്താവ് മരിച്ച ഒരു സ്ത്രീയുടെ വീട്ടിലെ ജേഷ്ഠനോ അനിയനോ ഒക്കെ ഉണ്ടെങ്കിൽ അവർക്ക് വേണമെങ്കിൽ ഈ സ്ത്രീയെ വിവാഹം കഴിക്കാവുന്നതാണ്. അല്ലെങ്കിൽ മാത്രമേ ആണ് പുറമേയുള്ള ഒരാൾക്ക് വിവാഹം ചെയ്യാനായിട്ട് സാധിക്കുകയുള്ളൂ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം