ഷുഗറിന്റെ അളവ് ഇല്ലാതാക്കാനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ഔഷധ പാനീയം

   

ഷുഗർ മൂലം ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നവരാണ്. പലർക്കും ഇഷ്ടപ്പെട്ട മധുര വിഭവങ്ങളും അതേപോലെതന്നെ ഭക്ഷണ വിഭവങ്ങളും കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഷുഗർ വന്നു കഴിഞ്ഞാൽ. ആദ്യമൊക്കെ പ്രായമായിരുന്നവരിൽ ആയിരുന്നു കൂടുതലും ഷുഗർ കണ്ടുവരുന്നത്. എന്നാൽ ഇപ്പോൾ പ്രായ കുറവ് കൂടുതൽ എന്നൊന്നില്ല എല്ലാ ഒരുവിധം എല്ലാ ആളുകളിലും ഷുഗർ നല്ല രീതിയിൽ വരുന്നുണ്ട്. പലരും ഇൻസുലിൻ വരെ ഉപയോഗിക്കുന്ന. ആളുകളും ഉണ്ട്.

   

ഇനി അതൊന്നുമില്ലാതെ വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന നല്ല ഒരു മരുന്നാണ് ഇവിടെ പറയാൻ പോകുന്നത്. അതിനുവേണ്ടി നമ്മുടെ വീടുകളിൽ എല്ലാം ഉള്ള പേരയുടെ ഇലയാണ് ഇതിനെ ആവശ്യം. 10 15 പേരുടെ ഇലയെടുത്ത് നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയെടുക്കുക. നല്ല രീതിയിൽ വൃത്തിയാക്കണം എന്ന് പറഞ്ഞത് പുറത്തൊക്കെ നിൽക്കുന്നതായി കാരണം പൊടിയും അത്യാവശ്യം പ്രാണികളും ഒക്കെ കേടും ഒക്കെ വരാൻ കാരണം.


ഒക്കെ കാരണമാകും അതിനാണ് നല്ലത് രീതിയിൽ വൃത്തിയായി എടുക്കണം എന്ന് പറയുന്നത്. പേരയുടെ ഇല ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ വരുവാനും അതേപോലെതന്നെ ശരീരത്തെ കൊഴുപ്പ് നീക്കം ചെയ്യാനും പേരയുടെ ഇല വളരെയധികം നല്ലതാണ്. അതേപോലെതന്നെ പൊട്ടാസ് കണ്ടന്റ് കൂടുതലായതിനാൽ ഹാർട്ടിന്റെ.

   

പ്രവർത്തനങ്ങൾക്ക് പേരയുടെ ഇല വെച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെയധികം നല്ലതാണ്. ഈ വെള്ളം തിളപ്പിച്ച വെള്ളം നമ്മൾ വെറും വയറ്റിൽ കുടി അല്ലെങ്കിൽ എപ്പോ വേണമെങ്കിലും കഴിക്കാവുന്നത് നല്ലതാണ് മൂന്നോ നാലോ തവണ കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നത് ഈ വീഡിയോ മുഴുവൻ കാണുക. Video credit : Grandmother Tips

   

Leave a Reply

Your email address will not be published. Required fields are marked *