പുരുഷന്മാരിൽ ഉണ്ടാകുന്ന ഉദ്ധാരണക്കുറവിന്റെയും പ്രധാന കാരണങ്ങൾ ഇവയാണ്

   

പല പുരുഷന്മാരും പറയാൻ മടിക്കുന്ന ഒരു കാര്യമാണ് ഉദ്ധാരണ കുറവും ശ്രീക്രസ്കലനവും. അതേപോലെതന്നെ ഇവർ പറയാൻ മടിക്കുന്നത് കാരണമെന് ഗൂഗിളിലൊക്കെ സെർച്ച് ചെയ്തു പല മരുന്നുകളും ഇവർ കഴിക്കുന്നതായി കാണാം. ലിംഗത്തിന്റെ ബലക്കുറവ് ഈ പറയുന്നതുപോലെ മറ്റുള്ള ആൾക്കാരോട് പറയുവാനോ അതേപോലെതന്നെ ഒരു ഡോക്ടറെ കണ്ട് ഇതിനു പ്രതിവിധി ഇവർ ചെയ്യില്ല. ഇതിലേക്കുള്ള ഒരു പരിഹാരമാണ് ഇവിടെ പറയാൻ പോകുന്നത്.

   

സർക്കുലേഷൻ ക്രമമായ രീതിയിൽ അല്ലാത്തത് കാരണമാണ് ഇങ്ങനെ ഉണ്ടാകുന്നത്. കൂടുതലായും ആളുകൾ ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ ഗൂഗിൾ സെർച്ച് ചെയ്ത് കഴിക്കുന്ന മരുന്നാണ് വയാഗ്ര എന്നൊക്കെ പറയുന്ന മരുന്ന്. ഇത് കഴിക്കുമ്പോൾ ആ കഴിക്കുന്ന സമയത്ത് മാത്രം ബലത്തിൽ നിൽക്കുകയും അതിനുശേഷം വീണ്ടും പണ്ടത്തെ നിലയിലേക്ക് എത്തുകയാണ് പതിവ്. ഷുഗർ ഒക്കെ വരുന്ന സമയത്ത് ചിലർക്ക് ബ്ലോക്ക് ഒക്കെ വരുന്നതായി കാണാം.


അതുപോലെതന്നെ ഒരു മുറിവ് ഒക്കെ ഉണ്ടാകുന്ന സമയത്ത് മുറിവിൽനിന്ന് ബ്ലഡും അതുപോലെതന്നെ ചെലവൊക്കെ വരുന്നതായി കാണാം ഇതുതന്നെയാണ് അവിടെയും സംഭവിക്കുന്നത്. അതേപോലെതന്നെ ഹാർട്ടിലൊക്കെ ബ്ലോക്ക് വിടുന്നതായി കേൾക്കാം അതേപോലെ തന്നെയാണ് ലിംഗത്തിലും ഈ ബ്ലോക്കുകൾ വരുന്നത് ചെറിയ ഒരു മുറിവുണ്ടാകുന്നതും അവിടെ അത് കട്ടപിടിച്ച.

   

അവിടെ കൊഴുപ്പുകൾ അടിഞ്ഞുകൂടി പുറത്തേക്ക് തള്ളാൻ പറ്റാത്ത ലെവലിൽ നിൽക്കുന്ന കാരണമാണ് ഇങ്ങനെ വരുന്നത്. അതേപോലെതന്നെ നമുക്ക് ഹൈ പ്രഷർ ഉള്ള സമയത്ത് അതേപോലെതന്നെ ഈ പുകവലി ഉള്ള ആളുകൾ തുടങ്ങിയതൊക്കെയാണ് ഇതിന് പ്രധാനമായും കാരണങ്ങളായിട്ട് വരുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണേണ്ടതാണ്. Video credit : Convo Health

   

Leave a Reply

Your email address will not be published. Required fields are marked *