കല്യാണ വീട്ടിൽ നിന്നും ക്യാഷ് പോയപ്പോൾ തളർന്നിരുന്ന അച്ഛന്റെ അടുത്തേക്ക് ആശ്വാസമായി വന്ന ആളിനെ കണ്ട് നാട്ടുകാർ ഞെട്ടി.

   

നാട്ടിലെ എല്ലാവർക്കും തന്നെ വളരെ പ്രിയങ്കരനാണ് ഗോപിക്കുട്ടൻ വിവാഹമൊന്നും കഴിഞ്ഞിട്ടില്ല നല്ലതുപോലെ അധ്വാനിക്കും നാട്ടിൽ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായാൽ അവിടെ ഗോപിക്കുട്ടൻ ഉണ്ടാകും എന്ന് ദാസേട്ടന്റെ മോളുടെ വിവാഹമാണ് ഗോപികുട്ടൻ തലേദിവസം തന്നെ അവിടെ എത്തിയിട്ടുണ്ടായിരുന്നു. അവന്റെ വളവള എന്നുള്ള സംസാരവും ഒരുപാട് തള്ളലും അധികം വൃത്തിയില്ലാത്ത വേഷദാനവും കൂടുതൽ ആളുകൾക്കും അവനെ ഇഷ്ടമല്ല.

   

ആ കല്യാണ വീട്ടിലെ കാര്യങ്ങൾ എല്ലാം തന്നെ നടത്തി എല്ലാവരോടും സംസാരിച്ചു വളരെ ഉല്ലസിച്ചു നടക്കുകയായിരുന്നു ഗോപിക്കുട്ടൻ അതിനിടയിലാണ് കല്യാണത്തിന് സ്വർണം എടുക്കാൻ പോയില്ലല്ലോ എന്ന് തോന്നിയത് അതിനുവേണ്ടി ബാങ്കിലേക്ക് പോയി പണം എല്ലാം വാങ്ങിയപ്പോൾ ആയിരുന്നു ദാസേട്ടനെ ശ്വാസം നേരെ വീണത് ഇനി സ്വർണം എടുക്കണം. ഗോപിക്കുട്ടനെ വിളിച്ച് പോകാൻ ഒരുങ്ങവേ ഭാര്യ വന്ന് ഭർത്താവിനെ തടഞ്ഞു നിങ്ങൾ എന്താണ് ചെയ്യുന്നത്.

അവനെങ്ങാനും നിങ്ങളെ പറ്റിച്ചു കടന്നുകളഞ്ഞാലോ അവന് വിശ്വസിക്കാൻ പറ്റില്ല. ഭാര്യ പറഞ്ഞതിൽ സംശയം തോന്നി ദാസേട്ടൻ ഗോപികുട്ടനോട് നീ പന്തലിലേക്ക് പൊയ്ക്കോളൂ ഞാൻ അങ്ങോട്ടേക്ക് വന്ന് പിന്നെ ഓട്ടോറിക്ഷയിൽ ജ്വല്ലറിയിലേക്ക് പൊയ്ക്കോളാം എന്ന് പറഞ്ഞു ശരിയെന്ന് പറഞ്ഞു ജ്വല്ലറിയുടെ മുന്നിലെ ഇറങ്ങിയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന പണസഞ്ചി കാണാനില്ല ഓട്ടോയിൽ തിരഞ്ഞു അവിടെയില്ല വീട്ടിൽ തിരഞ്ഞു അവിടെയില്ല ഭാര്യയും മകളും കരച്ചിലായി.

   

എല്ലാവരും സംസാരവും തുടങ്ങി അതിനിടയിലാണ് ഗോപികുട്ടൻ വയറു വന്നത് പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിന് അവനോടും കുറെ ചീത്ത പറഞ്ഞു എന്നാൽ അരയിൽ ഉണ്ടായിരുന്ന പണത്തിന്റെ സഞ്ചി ദാസേട്ടന് മുന്നിൽ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു ഇത് ദാസേട്ടൻ ഹാളിൽ വച്ച് മറന്നതായിരുന്നു. ദാസേട്ടൻ അവനെ ചേർത്തുപിടിച്ചു മോനെ ഗോപികുട്ട വാ നമുക്ക് സ്വർണം എടുത്തിട്ട് വരാം ഭാര്യയെ തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.