20 ലക്ഷം രൂപയുടെ സ്വർണം കിട്ടിയ ഓട്ടോ ഡ്രൈവർ അതുമായി ചെയ്തത് കണ്ടോ

   

ഒരിക്കൽ ഒരു ഓട്ടോ ഡ്രൈവറിനെ 20 ലക്ഷം രൂപയുടെ സ്വർണ്ണം കളഞ്ഞു കിട്ടി. ആരായാലും ആ മുതൽ അവർ എടുക്കാനായിരിക്കും ശ്രമിക്കുക എന്നാൽ ഈയൊരു ഓട്ടോ ഡ്രൈവർ ചെയ്തത് കണ്ടു എല്ലാവരും അഭിനന്ദിക്കുകയാണ് അദ്ദേഹത്തെ. പോൾ എന്ന ഒരു വ്യക്തി തന്റെ മകൾക്ക് കല്യാണത്തിന് വേണ്ടി 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ എടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

   

താൻ ഓട്ടോയിൽ ആണ് സഞ്ചരിച്ചത് അതിനുശേഷം അദ്ദേഹം സ്ഥലം എത്തിയപ്പോൾ ഇറങ്ങി പോവുകയും ചെയ്തു. എന്നാൽ വീട് എത്തിയപ്പോഴാണ് തന്റെ ബാഗ് നഷ്ടപ്പെട്ട കാര്യം അദ്ദേഹം ഓർത്തത്. വളരെയേറെ പരിഭ്രാന്തനായെങ്കിലും അവസാനം പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. തനിക്ക് ഓട്ടോ നമ്പർ ഓട്ടോ സഞ്ചരിച്ച വ്യക്തിയെയോ കൃത്യമായി അറിയില്ല.

പോലീസുകാർ അദ്ദേഹം കയറിയ സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇയാളുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി. പോലീസ് സ്റ്റേഷനിൽ നിന്ന് ഇവർ ഇറങ്ങുന്ന ആ ഒരു സമയത്ത് ആ ഓട്ടോ ഡ്രൈവറും ഓട്ടോയും 20 ലക്ഷം രൂപയുടെ സ്വർണവുമായി അദ്ദേഹം പോലീസ് സ്റ്റേഷനിലേക്ക് വന്നു. എല്ലാവരും തന്നെ ഞെട്ടി തിരിച്ചു കിട്ടില്ല.

   

എന്ന് പറഞ്ഞ ആ സ്വർണ്ണം ആയി ആ ഓട്ടോ ഡ്രൈവർ വരുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എല്ലാവർക്കും സന്തോഷമായി. താൻ ഇതുവരെ ആരുടെയും ഒന്ന് മോഷ്ടിച്ചിട്ടില്ല എന്നും ഇത് എനിക്ക് വേണ്ട എന്നും തിരിച്ചേൽപ്പിക്കാൻ വന്നതാണ് എന്നാണ് ആ ഓട്ടോ ഡ്രൈവർ പറഞ്ഞത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *