കറുത്തത് കാരണം അച്ഛൻ പോലും വെറുത്തിരുന്ന മകൾ. എന്നാൽ അവളുടെ ജീവിതത്തിൽ വന്ന സൗഭാഗ്യം കണ്ടോ.

   

പെണ്ണുകാണാനായി വന്ന ചെക്കൻ തന്നെ കറുത്തിട്ട് ആയതുകൊണ്ട് ഇഷ്ടപ്പെടാതിരുന്നു. സങ്കടം സഹിക്കവയ്യാതെ അവൾ അടുക്കളയിലേക്ക് ഓടിയും തന്റെ പിന്നാലെ വരുന്ന അമ്മയെ അവൾ കാണുന്നുണ്ടായിരുന്നു. തന്നെ കാണാൻ വന്ന ചെക്കൻ അനിയത്തിയെ കല്യാണം ഉറപ്പിച്ചു അത് തന്നെ കൂടുതൽ സങ്കടത്തിൽ ആക്കി അവൾ മുറിയുടെ വാതിൽ അടച്ചു കുറെ നേരം ഇരുന്നു കരഞ്ഞു. അച്ഛനും തന്റെ അനിയത്തിയും.

   

താൻ കറുത്തത് ആയത് കൊണ്ട് തന്നെ ചെറുപ്പം മുതലേ ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ അത് തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു. വിവാഹമെല്ലാം കഴിഞ്ഞ് അവൾ പോയി കുറച്ചുനാൾ കഴിഞ്ഞപ്പോൾ അച്ഛൻ വീണു.അവൾ പിന്നെതിരിഞ്ഞു നോക്കാതെയായി കിട്ടുന്ന സ്ഥലങ്ങളിൽ എല്ലാം ഞാൻ അച്ഛനെയും കൊണ്ട് ആശുപത്രിയിൽ പോയിരുന്നു അങ്ങനെ ഹരി എന്നു പേരുള്ള ഒരു ഡോക്ടർ അച്ഛന്റെ.

അസുഖമെല്ലാം മാറ്റി കൊടുക്കാം എന്ന് പറഞ്ഞു പകരം ഡോക്ടർ ചോദിച്ചത് എന്നെ ആയിരുന്നു വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്ന്. അച്ഛന്റെ അസുഖം മാറണം എന്ന് കരുതി ഞാൻ അത് സമ്മതിച്ചു. പിന്നീട് വിവാഹമെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ഡോക്ടറോട് ഞാൻ ചോദിച്ചു എന്തിനാണ് എന്നെ തന്നെ വേണം എന്ന് നിർബന്ധം പിടിച്ചത് ഡോക്ടർ ഒരു ചിത്രം ചൂണ്ടിക്കാണിച്ചു.

   

അത് ഡോക്ടറുടെ അമ്മയുടെ ചിത്രമായിരുന്നു അമ്മയ്ക്കും നിറം കുറവായിരുന്നു എല്ലാവരും അതുകൊണ്ട് അമ്മയെ കളിയാക്കുമായിരുന്നു താൻ അന്ന് മനസ്സിൽ കരുതിയതാണ് താനും അമ്മയുടേത് പോലെ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുമെന്ന് പക്ഷേ ഇതൊരു പ്രതികാരം ഒന്നുമല്ല കേട്ടോ തന്നെ ശരിക്കും ഇഷ്ടം ആയതുകൊണ്ടാണ്.