മകൻ സംസാരിക്കില്ല എന്ന് കരുതിയപ്പോൾ അച്ഛൻ ചെയ്ത പ്രവർത്തി കണ്ടോ ഒരിക്കലും ഒരു പിതാവും ചെയ്യാൻ പാടില്ലാത്തതായിരുന്നു അത്

   

ആ പൊട്ടൻ കല്യാണം കഴിക്കണം ഇന്ന് അങ്ങാടിയിൽ ചർച്ചാവിഷയം ആയിരിക്കുന്നത് ഈ ഒരു കാര്യമാണ് കാരണം അവൻ ജന്മനാ സംസാരിക്കാത്ത ഒരു കുട്ടിയാണ് അവന് മാതാപിതാക്കൾ ഇട്ട പേര് കൃഷ്ണനെന്നാണ് പക്ഷേ നാട്ടുകാരെ ആരോ ഒരാൾ പറഞ്ഞു പൊട്ടൻ എന്ന്. പിന്നെ ആ വിളി ശീലമായി എപ്പോഴും ജോലിക്ക് പോകുമ്പോൾ ഡാ പൊട്ടാ എന്ന് വിളി അവൻ തിരിഞ്ഞു നോക്കൂ മാത്രമല്ല ഇപ്പോൾ അവനൊരു ശീലമായി വിവാഹം.

   

കഴിക്കാൻ താല്പര്യം ഉണ്ടാവാതിരിക്കില്ല ജീവിത സാഹചര്യമങ്ങനെയായിരുന്നു. അവൻ ചെറുപ്പത്തിലെ അവന് മാതാപിതാക്കൾ നല്ല രീതിയിൽ തന്നെ നോക്കിയതായിരുന്നു കൂടെയുണ്ടായി അനുജൻ സംസാരിക്കുമെന്ന് കരുതിയപ്പോൾ തന്നെ അച്ഛൻ പിന്നെ ഇവനെ ഉപേക്ഷിച്ച മട്ടാണ്. ഒരുപാട് ക്രൂരതകൾ ഇവൻ നേരിട്ടിട്ടുണ്ട്. അവനെ കാണുന്നതുപോലും അവന്റെ അച്ഛന് വെറുപ്പും ദേഷ്യവുമായി തീർന്നു.

കാരണം അവൻ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നാൽ പോലും അവന് ഒരുപാട് വഴക്കുകളും ഒരുപാട് പരിഹാസവും ഒക്കെ കേൾക്കേണ്ടി വന്നു ആകെക്കൂടി ഉണ്ടായിരുന്ന ഒരു ആശ്വാസം എന്നു പറയുന്നത് അവന്റെ അമ്മ തന്നെയായിരുന്നു. അമ്മ എന്തൊക്കെയായാലും ആശ്വസിപ്പിക്കുമായിരുന്നു അച്ഛനും അമ്മയും കൂടി അനുജന് അക്ഷരങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ.

   

ഒന്ന് നീങ്ങിയിരുന്നു കൊണ്ട് അവൻ അക്ഷരങ്ങളൊക്കെ കേട്ട് പഠിക്കാൻ ശ്രമിച്ചിരുന്നു തന്നെ അതുപോലെ ഒന്ന് സ്നേഹിച്ചിരുന്നെങ്കിൽ ഒന്നിലാളിച്ചിരുന്നെങ്കിൽ എന്ന് കൊതി വന്ന നിമിഷങ്ങളും ഉണ്ടായിരുന്നു. പക്ഷേ എന്ത് ചെയ്യാനാണ് അനുജനെയാണ് കൂടുതൽ അച്ഛനിഷ്ടം അതിനാൽ തന്നെ ഇവനെ പരമാവധി നീക്കി നിർത്തും അവനെയാണെങ്കിൽ ഒട്ടും ശ്രദ്ധിക്കുക പോലും ചെയ്തിരുന്നില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.