നിങ്ങളുടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു കിട്ടണമെങ്കിൽ ഇത് മാത്രം ചെയ്താൽ മതി
ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വഴിപാടിനെ കുറിച്ചാണ് നമ്മളെല്ലാവരും ഒരുപാട് ആഗ്രഹങ്ങൾക്ക് പിറകെയും നമ്മുടെ ഒരുപാട് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി നമ്മൾ അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുക ചെയ്യുന്നവരാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് കാര്യതടസവും അല്ലെങ്കിൽ നമ്മൾ വിചാരിച്ച സമയത്ത് കാര്യങ്ങൾ നടക്കാതിരിക്കുകയും വിചാരിച്ചപോലെ നമ്മൾ പ്ലാൻ ചെയ്യുന്ന പോലെ.
കാര്യങ്ങൾ നടക്കാതിരിക്കുകയും ഒക്കെ വരുന്നതാണ് നമ്മൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത്. ഇതിനായിട്ട് നമ്മൾ ഒരുപാട് വഴിപാടുകളും ഒരുപാട് പ്രാർത്ഥനയും ഒരുപാട് പൂജയും ചിലരൊക്കെ ഒരുപാട് പൈസ മുടക്കി ഒക്കെ ചെയ്യാറുണ്ട് എന്നാൽ ഇത്തരത്തിൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യത്തിന്. ഇന്നത്തെ അധ്യായം ഇവിടെ ഉപയോഗപ്പെടുത്തിയത് ഇതൊരു ദൈവനിയോഗം.
ആയിട്ട് ഞാൻ കരുതുന്നു. കാര്യം ഇത് പറഞ്ഞ് പറയുന്നത് തന്നെ എനിക്കൊരു വലിയ പുണ്യമായിട്ടാണ് തോന്നുന്നത് പറഞ്ഞു തരാൻ കഴിഞ്ഞു നിങ്ങൾ ഇത് പോയി ചെയ്തു നിങ്ങൾക്ക് ജീവിതത്തിൽ വലിയ മാറ്റമുണ്ടായി ഈശ്വര കടാക്ഷം ഉണ്ടായി എങ്കിൽ അത് എനിക്കും കൂടി ഏറ്റവും വലിയ ആത്മസംതൃപ്തി നൽകുന്ന ഒരു കാര്യമായിട്ടാണ് തോന്നുന്നത് കൂടുതൽ വലിച്ചു നീട്ടുന്നില്ല വഴിപാട് എന്താണെന്നുള്ളതിലേക്ക് തന്നെ വരാം.
എന്ത് വിഷമം ഉണ്ടായാലും നമുക്ക് എന്ത് തടസ്സം ഉണ്ടായാലും നമ്മൾ ഭഗവാനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവാൻ മുന്നിൽ വന്നു നിന്ന് നമുക്ക് വഴിതെളിച്ച് എത്ര വലിയ പ്രതിസന്ധി ആയാലും എത്ര വലിയ കൊലകൊമ്പൻ എതിരെ നിന്നാലും ഭഗവാൻ നിഷ്പ്രയാസം അവരെല്ലാം അവരെല്ലാം നീക്കി നമുക്ക് വഴിതെളിച്ച് മുന്നിൽ നിന്ന് നടന്ന നമ്മുടെ നയിച്ചു കൊണ്ടുപോകുന്ന ഒരു ദേവനാണ് മഹാഗണപതി ഭഗവാൻ എന്ന് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/9gTyhuyg1qU
Comments are closed, but trackbacks and pingbacks are open.