ഭക്ഷണം കടയിൽ നിന്നും മോഷ്ടിച്ച കുറ്റത്തിന് കോടതി 15 വയസ്സുകാരന് നടപ്പിലാക്കിയ വിധി കണ്ടോ. സോഷ്യൽ മീഡിയയിൽ വൈറൽ.

   

മോഷണ കുറ്റത്തിന് 15 വയസ്സ് പ്രായമുള്ള ഒരു കുട്ടിയെ അറസ്റ്റ് ചെയ്തു കോടതിയിൽ എത്തിച്ചു കോടതി മുറിയിൽ വെച്ച് ജഡ്ജി കുട്ടിയോട് ചോദിക്കുകയുണ്ടായി എന്തിനാണ് മോഷ്ടിച്ചത് അതോ മോഷ്ടിച്ചു എന്നു പറയുന്നത് സത്യമുള്ള കാര്യമാണോ അവൻ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു അതെ സത്യമാണ് ഞാൻ ബ്രഡും ചീഫ് പാക്കറ്റും മോഷ്ടിച്ചു ചോദിച്ചു നീ എന്തിനാണ് മോഷ്ടിച്ചത് അവൻ പറഞ്ഞു എനിക്ക് വേറെ വഴിയില്ലായിരുന്നു എങ്കിൽ പൈസ കൊടുത്തു വാങ്ങിക്കാമായിരുന്നില്ലേ.

   

അപ്പോൾ അവൻ പറഞ്ഞു അതിനെ എന്റെ കയ്യിൽ പണമില്ല എങ്കിൽ വീട്ടിൽ ചോദിക്കാമായിരുന്നില്ലേ എനിക്ക് അമ്മ മാത്രമേയുള്ളൂ അമ്മയ്ക്ക് വയ്യ അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ മോഷ്ടിച്ചത്. പിന്നീട് ആ കുട്ടി പറഞ്ഞു തുടങ്ങി എനിക്കൊരു ജോലിയുണ്ടായിരുന്നു കാർ വാഷ് ചെയ്യുന്ന ജോലി ഒരു ദിവസം അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ട് ഞാൻ മുടങ്ങി അതോടെ.

ആ ജോലി നഷ്ടപ്പെട്ടു പിന്നീട് ഒരു വഴിയുമില്ലാതെ ആയപ്പോൾ അമ്മയ്ക്ക് വിശപ്പ് മാറ്റാൻ വേണ്ടി ഞാൻ മോഷ്ടിച്ചത് ആയിരുന്നു പക്ഷേ പിടിക്കപ്പെട്ടു. ഇതെല്ലാം കേട്ട് ജഡ്ജി ഇങ്ങനെ വിധിയെഴുതി ഈ ഇരിക്കുന്ന നമ്മൾ എല്ലാവരും തന്നെ 10 ഡോളർ വീതം ഈ കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കണം കാരണം ഇതൊരു വൈകാരിക.

   

അവസ്ഥയാണ് ഇതിനെല്ലാം നമ്മളെല്ലാവരും കുറ്റക്കാരാണ് ആ കട ഉടമയും പരാതി നൽകിയ വ്യക്തികളും ഈ കോടതി മുറിയിൽ ഇരിക്കുന്ന നമ്മൾ എല്ലാവരും തന്നെ ഈ ഫൈൻ ഈടാക്കേണ്ടതാണ്. ശേഷം ആ പണം എല്ലാം തന്നെ ആ കുട്ടിക്ക് നൽകുകയാണ് ജഡ്ജി ചെയ്തത്.