മരുമകളെ ഉപദ്രവിക്കുന്ന അമ്മമാർക്ക് ഈ പണി തന്നെ കിട്ടണം. നിങ്ങൾക്കും ഉണ്ടോ ഇതുപോലെയുള്ള അമ്മായി അമ്മ.

   

അവിടെനിന്നും ഞാൻ രക്ഷപ്പെട്ടു പോന്നതാണ് ഈ അച്ഛനും അമ്മയ്ക്കും എന്താ അത് പറഞ്ഞാൽ മനസ്സിലാകാത്തത് കഴിഞ്ഞ് നിൽക്കുമ്പോൾ ആയിരുന്നു സുദർശനൻ ചേട്ടന്റെ ആലോചന വന്നത്.പഴയ തറവാട്ടുകാരാണ് എന്നൊക്കെ പറഞ്ഞ് വിവാഹം കഴിച്ചു എന്നാൽ അവിടുത്തെ അമ്മ എപ്പോഴും കുറ്റങ്ങളും കുറവുകളും മാത്രം കണ്ടുപിടിക്കുന്ന ഒരു അമ്മയായിരുന്നു ഞാനും ചേട്ടനും ബെഡ്റൂമിൽ ഇരുന്ന് സംസാരിക്കുന്ന കാര്യങ്ങൾ പോലും.

   

പിറ്റേദിവസം ഒരു നാണവുമില്ലാതെ എന്റെ അടുത്ത് വന്ന് സംസാരിച്ച തല്ലു കൂടുമായിരുന്നു അത് മാത്രമല്ല എല്ലാവരെയും വിളിച്ചു പറയുകയും ചെയ്തു ഒരു ദിവസം ചേച്ചിയുടെ വീട് പണിയുന്നതിന് സംബന്ധിച്ച് പൈസ വേണമെന്ന് പറഞ്ഞു വന്നപ്പോൾ അതും എന്റെ സ്വർണം വിറ്റ് പൈസ വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ അതിനെ തയ്യാറായില്ല. ചേട്ടനെ ലഭിച്ചത് ഈ പഴയ തറവാടി വീടായിരുന്നു അതുവരെ ഇടിഞ്ഞു പൊളിയാറായ മട്ടായിരുന്നു ചേച്ചിക്കോ ടൗണിലെ കണ്ണായ സ്ഥലത്തായിരുന്നു.

സ്ഥലം കിട്ടിയത് എന്നിട്ടാണ് ഇങ്ങനെ വന്ന് ചോദിക്കുന്നത് ഞാൻ അത് ചോദ്യം ചെയ്തപ്പോൾ ഒടുവിൽ വഴക്കായി ഇല്ലത്തും ഇല്ലാത്തതും ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ചേട്ടനോട് പറഞ്ഞു കൊടുത്ത് അവസാനം ചേട്ടൻ എന്നെ തല്ലാവുന്ന മട്ടിലും ആയി. എങ്ങനെയാണ് വീട്ടിൽ നിന്നും ഞാൻ എന്റെ വീട്ടിലേക്ക് ഇറങ്ങിയത് ഇപ്പോൾ ഇതാ വീണ്ടും എന്നെ തിരിച്ചു വിളിക്കാൻ വന്നിരിക്കുകയാണ്.

   

എന്നാൽ ആ വീട് പുതുക്കി പണിയാതെ അങ്ങോട്ടേക്ക് കയറില്ല എന്ന് ഞാൻ പറഞ്ഞു ഒടുവിൽ ഒരു ചെറിയ വാടക വീട്ടിലേക്ക് മാറുകയും ആ വീട് പണിയുകയും ആ സമയത്തൊന്നും തന്നെ അമ്മ വരാതിരുന്നപ്പോൾ അമ്മയുടെ സ്വഭാവം എന്താണെന്ന് ചേട്ടന് വ്യക്തമായി മനസ്സിലായി. എല്ലാം കഴിഞ്ഞതോടുകൂടി ആ വീടിന്റെ അവകാശമായി അനിയത്തിയും അമ്മയും വന്നപ്പോൾ ഇപ്രാവശ്യം മറുപടി പറഞ്ഞത് ചേട്ടൻ ആയിരുന്നു.