സ്വന്തം കുഞ്ഞനെ എന്നപോലെ ഒരു ചീറ്റ നായയെ വളർത്തുന്ന കാഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നുതന്നെ

   

വേഗത്തിൽ ഏറെ മുൻപന്തിയിലാണ് ചീത്ത എന്നുപറഞ്ഞ മൃഗം എന്നാൽ ഒരു മനുഷ്യനെയോ മറ്റു മൃഗങ്ങളെ കിട്ടിക്കഴിഞ്ഞാൽ പിന്നെ വെറുതെ വിടില്ല. എന്നാൽ ഇവിടെ ഒരു വിചിത്രമായ സംഭവമാണ് നടന്നത് ഒരു സൂവിലാണ് ഈ സംഭവം നടന്നത്. ഒരു നായ പ്രസവിക്കുകയും പിന്നീട് ആ നായ മരണപ്പെടുകയും ചെയ്തു.

   

എന്നാൽ അതിന്റെ കുഞ്ഞു മാത്രം ബാക്കിയായി എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുമ്പോഴാണ് തൊട്ടടുത്ത ആ കൂട്ടിൽ ചീറ്റ പ്രസവിച്ചു കിടക്കുന്നത് കണ്ടത് എന്നാൽ ഈ നായയെ ഒന്ന് അങ്ങോട്ട് വെച്ചു കൊടുക്കാം എന്ന് വിചാരിച്ചു ആ നായക്കുഞ്ഞിനെ അങ്ങോട്ട് വെച്ചുകൊടുത്തു. എല്ലാവരും ഭയന്നാണ് ആ നായക്കുട്ടിയെ വെച്ചുകൊടുത്തത് എന്നാൽ എല്ലാവരെയും അമ്പരപ്പിക്കുന്ന രീതിയിൽ ആയിരുന്നു.

ആ കാഴ്ച. സ്വന്തം കുഞ്ഞിനെ എന്നപോലെ ആ നായയെയും ആ ചീറ്റ സ്വീകരിച്ചു കുഞ്ഞുങ്ങൾക്ക് കൂടെ തന്നെ ആ നായ വളർന്നു അങ്ങനെ അവർ വളർന്നു എന്നാൽ നായയേയും ചീറ്റയേയും മാറ്റാനായി ശ്രമിച്ചു എന്നാൽ ഈ രണ്ടു കുഞ്ഞുങ്ങളും അങ്ങോട്ടും ഇങ്ങോട്ടും മാറുന്നില്ല നായയെ മാറ്റിയപ്പോൾ ചീറ്റ ഭക്ഷണം കഴിക്കാതെ ആയി. പിന്നീട് ഇവരെ രണ്ടുപേരും.

   

ഒരുമിച്ച് തന്നെ വളർത്താൻ തീരുമാനിച്ചു ഇവർ ഒരുമിച്ച് കളിച്ചും ഒരുമിച്ച് ഭക്ഷിച്ചും ഇവർ വളർന്നു. സൂവിൽ വരുന്ന ആളുകൾക്കൊക്കെ ഇത് വളരെ അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് ഒരു വലിയ അത്ഭുതം തന്നെ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *