ഇറക്കിവിട്ട അച്ഛനും അമ്മയ്ക്കും പിന്നീട് ഉണ്ടായത് കണ്ട് അന്തം വിട്ടുപോയ മകൻ

   

ദാസേട്ടനും മീനാക്ഷിക്കും ഒരു മകൻ മാത്രമാണ് ഉണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ് അല്പനാൾ കഴിയുമ്പോഴേക്കും അവന്റെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങി. ദിവസങ്ങൾ കടന്നുപോകുന്തോറും അച്ഛനും അമ്മയും അവനെ ഒരു ശല്യമായി തുടങ്ങിയെന്ന് ഇവർക്ക് തന്നെ മനസ്സിലായി. എങ്കിലും നൊന്തു പ്രസവിച്ച തന്റെ മകനോടൊപ്പം ജീവിക്കാനാണ് അമ്മയും അച്ഛനും ആഗ്രഹിച്ചത്. പക്ഷേ സ്വന്തം അച്ഛനെയും അമ്മയുടെയും.

   

ആ സ്നേഹം മനസ്സിലാക്കാൻ അവനെ സാധിച്ചില്ല. ഒരിക്കൽ പെട്ടെന്ന് ഒരു ദിവസം അമ്മയെയും അച്ഛനെയും വീട്ടിൽ നിന്നും ആട്ടിപ്പുറത്താക്കി മകൻ. അമ്മയുടെ മുടിക്ക് കുത്തിപ്പിടിച്ച് പുറത്തേക്ക് ഉന്തിയിട്ടു അരവിന്ദൻ. പെട്ടെന്ന് ഉണ്ടായ അക്രമം ആയതുകൊണ്ട് തന്നെ ദാസേട്ടനെ മകനെ തടയാൻ സാധിച്ചില്ല. അകത്തുനിന്നും മരുമകൾ ഒരു തുണിക്കേറ്റ് എടുത്ത് അവർക്ക് നേരെ എറിഞ്ഞു കൊണ്ട് ഇറങ്ങിക്കൊള്ളാൻ പറഞ്ഞു.

ഉണ്ടായ സംഭവങ്ങൾ എല്ലാം പകച്ചുനിന്നു പോയ മീനാക്ഷി അമ്മയുടെ കൈപിടിച്ച് ദാസേട്ടൻ മുന്നോട്ട് നടന്നു. ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. മീനാക്ഷി അമ്മയുടെ കൈപിടിച്ചുകൊണ്ട് ഒരു പുതിയ വീട്ടിലേക്ക് ദാസേട്ടൻ കാലെടുത്തുവെച്ചു. ഉണ്ടാകാൻ പോകുന്ന കാര്യങ്ങളെല്ലാം മുൻകൂട്ടി മനസ്സിലാക്കിയത് കൊണ്ടായിരിക്കാം അദ്ദേഹം തന്നെ പെരുമാറ്റത്തിന്റെ ചെറിയ.

   

ഒരു ഭാഗം മാറ്റി വെച്ച് സ്വന്തമായി ഒരു വീട് വാങ്ങിയിരുന്നു. ആ വീട് ഉണ്ടായിരുന്നതുകൊണ്ട് അവിടെ ഒരു വേലക്കാരനെയും വെച്ചിരുന്നു. മീനാക്ഷി അമ്മയെ നിലവിളക്ക് കത്തിച്ചുതന്നെ അകത്തേക്ക് ആനയിച്ചു. പിന്നീട് അങ്ങോട്ട് ഉണ്ടായതെല്ലാം ഒരു സ്വപ്നം പോലെ മീനാക്ഷി അമ്മയ്ക്ക് തോന്നി. തുടർന്ന് അരവിന്ദൻ ഒരിക്കൽ ദാസേട്ടന്റെ വീട്ടുപഠിക്കലിലേക്ക് എത്തി. തുടർന്ന് വീഡിയോ കാണാം.