ഒരു അധ്യാപകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു അത് പക്ഷേ അയാളുടെ ഭാര്യ ചെയ്തത് കണ്ടോ

   

കോടതി മുറിയിൽ ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ വിളിച്ചു പറയുകയാണ് ആ 30 വയസ്സുകാരി എന്താണ് എന്ന് അറിയാൻ വേണ്ടി എനിക്ക് ഒരുപാട് ആകാംക്ഷയുണ്ടായിരുന്നു സ്വന്തം ഭർത്താവിനെ വെട്ടിനുറുക്കി ആ ഒരു കേസിനാണ് അവളെ കോടതിയിൽ വിചാരണയ്ക്ക് കൊണ്ടുവന്നത് കേസിന്റെ തുടക്കം മുതൽ ഇതുവരെ അവൾക്ക് മാനസികമായി എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ആളുകൾക്കും മറ്റും തോന്നിയിരുന്നു അതിനാൽ തന്നെ അവളെ ചികിത്സിക്കാനായി ഇനി എന്റെ അടുത്തേക്കാണ് വിടേണ്ടത്.

   

എനിക്ക് അവളുടെ കാര്യം അറിയാനായി ധൃതിയായി ഞാൻ അവിടെ കേസിന്റെ ഷീറ്റ് ഒന്ന് മറിച്ചു നോക്കി ഭർത്താവിനെ കൊന്നതിന് തന്നെയാണ് അവളെ അറസ്റ്റ് ചെയ്തിരിക്കുന്നത് മാത്രമല്ല 11 വയസ്സുള്ള ഒരു മകൾ കൂടി അവൾക്കുണ്ട് എന്താണ് ഇവിടെ ജീവിതത്തിൽ ഉണ്ടായിരിക്കുക എനിക്ക് അറിയാൻ ഒന്നുകൂടി വിജ്ഞാതയായി. പതിയെ ഞാൻ അവളോട് അടുക്കാൻ ആയി തുടങ്ങി പിന്നെ എന്നെ ഒരു സഹോദരിയായി കണ്ടു കൊണ്ടായിരിക്കണം ഞാൻ ചോദിച്ചു എന്താണ് സത്യത്തിൽ.

ചേച്ചിയുടെ പ്രശ്നം എന്നോട് പറ്റുമെങ്കിൽ പറ പറയുമ്പോഴേക്കും അവൾ നല്ല രീതിയിൽ നല്ല രീതിയിൽ കരയുകയാണ് പിന്നീട് ഒന്നും ഞാൻ ചോദിക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല എല്ലാം തന്നെ എന്നോട് അവൾ തുറന്നു പറഞ്ഞു ഇങ്ങനെയാണ് കാരണം ചൊവ്വാദോഷം ഉള്ളതിനാൽ തന്നെ എന്നെ ഒരു അധ്യാപകന് വിവാഹം കഴിച്ചു കൊടുത്തു എന്നെക്കാൾ വയസ്സ് മൂത്തതാണ് അദ്ദേഹം മാത്രമല്ല ഞങ്ങളുടെ കുടുംബജീവിതത്തിൽ ഒരു പ്രശ്നം പോലും ഉണ്ടായിട്ടില്ല പക്ഷേ അയാളെ അറിയാൻ ഞാൻ നേരം വൈകി പോയി എന്റെ മകൾക്ക് ആണെങ്കിൽ അച്ഛൻ എന്ന് വിചാരിച്ചാൽ ജീവനാണ്.

   

എന്നാൽ അയാളുടെ സ്വഭാവം ഞാനും മകളും വിചാരിക്കുന്നതിന് അപ്പുറമായിരുന്നു ഇന്നേവരെ ഞാനല്ലാതെ മറ്റാർക്കും തന്നെ അയാളുടെ സ്വഭാവം വ്യക്തമല്ല എല്ലാ കുട്ടികളെയും നല്ല രീതിയിൽ പഠിപ്പിക്കുകയും ട്യൂഷൻ എല്ലാ പെൺകുട്ടികൾക്ക് എടുക്കുകയും ചെയ്യും ചിലപ്പോൾ ഫ്രീയായിട്ട് ഒക്കെ ആയിരിക്കും കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നത് എന്നാൽ അദ്ദേഹത്തിന്റെ ഒരു മുറിയിലേക്ക് എനിക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.