ഇവർ കൂടെയുണ്ടെങ്കിൽ നാശം ഉറപ്പാണ് ഒഴിവാക്കാൻ സമയമായി

   

നമ്മുടെ ജീവിതം സന്തോഷകരവും സമാധാനപൂർണവും ആയിരിക്കണമെങ്കിൽ നമ്മുടെ സുഹൃത്തുക്കൾ കൂടി നന്നാവണം. നല്ല സുഹൃത്തുക്കളുടെ സാന്നിധ്യം ഉണ്ട് എങ്കിൽ തീർച്ചയായും ജീവിതത്തിൽ ഉയർച്ചയും സന്തോഷവും സമാധാനവും നിലനിൽക്കും. എന്നാൽ ചില പ്രത്യേക സ്വഭാവമുള്ള സുഹൃത്തുക്കളെ കൂടെ കൂട്ടുന്നത് ജീവിതത്തിൽ തകർച്ചകൾക്കും വേദനകൾക്കും വിഷമങ്ങൾക്കും കാരണമാകും.

   

ചില സുഹൃത്തുക്കൾ മനസ്സിൽ അസൂയ വെച്ചുകൊണ്ട് നമ്മുടെ കൂടെ തന്നെ നടക്കുന്ന സ്വഭാവക്കാരുണ്ട്. ഇത്തരക്കാർ കൂടെയുണ്ടെങ്കിൽ നമ്മുടെ ഏത് ഉയർച്ചയിലും അസൂയയും കുശുമ്പും കൊണ്ടുതന്നെ കണ്ണേറ് ദൃഷ്ടി ദോഷം പ്രാക്ക് എന്നിവ അവരിലൂടെ നമുക്ക് വന്നുചേരും. അതുകൊണ്ട് ഇത്തരത്തിലുള്ള സുഹൃത്തുക്കളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതായിരിക്കും ഉത്തമം. ഒരു വ്യക്തി നമ്മുടെ അടുത്തേക്ക് വരുമ്പോൾ നെഗറ്റീവ് എനർജി നമുക്ക് തന്നെ തോന്നുന്നുവെങ്കിൽ ഇത്തരക്കാരെ പരമാവധിയും ഒഴിവാക്കാം.

ചിലരുടെ സാന്നിധ്യം വീട്ടിലുണ്ടാകുന്ന സമയത്ത് മാനസികമായ തകർച്ചയും അസുഖങ്ങളും വീട്ടിൽ നിന്നും വിട്ടുമാറാത്ത അവസ്ഥ കാണുന്നതും ഇവരെ ഒഴിവാക്കണം എന്ന സൂചനയാണ് നൽകുന്നത്. താൻ ചെയ്യുന്നത് തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ട് ചെയ്യുന്ന ആളുകളെ കൂടെ കൂട്ടുന്നത് നമ്മുടെ ദോഷത്തിനും കൂടി കാരണമാകും. അറിയാതെ ചെയ്യുന്ന തെറ്റുകളും അറിഞ്ഞുകൊണ്ട് തീരുന്ന തെറ്റുകളും വ്യത്യസ്തമാണ്.

   

അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നവർ നാശം മുൻകൂട്ടിയാണ് ചെയ്യുന്നത്. ഇത്തരക്കാർ ജീവിതത്തിൽ ഉണ്ടാകുന്നത് നെഗറ്റീവ് എനർജി ഉണ്ടാകാനും നമ്മുടെ ജീവിതം തന്നെ നശിക്കുന്നതിനും കാരണമാകും. അതുകൊണ്ടുതന്നെ പരം അവധിയും ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജമുള്ള ആളുകളെ ഒഴിവാക്കുന്നതാണ് ജീവിതത്തിന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും നല്ലത്. തുടർന്ന് വീഡിയോ മുഴുവനായി കാണാം.