എയർപോർട്ട് സ്റ്റാഫിന്റെ കൈ അറിയാതെ തട്ടി അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ

   

പ്രശസ്ത നടൻ മനോജ് കെ ജയൻ ആരും തന്നെ അറിയാത്തവർ ഉണ്ടാക്കി ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു ചെറിയ വീഡിയോ ഇപ്പോൾ മില്യണുകളാണ് നേടിയിട്ടുള്ളത് ഒരുപാട് വ്യൂവേഴ്സ് ആണ് ഇപ്പോൾ ആ വീഡിയോ ഉള്ളത് എന്ന് തന്നെയായാലും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് ഈ കൊച്ചു വീഡിയോ തന്നെയാണ് എല്ലാവരും ഇപ്പോൾ ഈ ഒരു വീഡിയോ കാണുന്നത് എയർപോർട്ടിൽ വച്ച് ഉണ്ണിമുകനിനുമായി ഒരു ഫോട്ടോ എടുക്കാൻ ആയി അവിടുത്തെ സ്റ്റാഫുകൾ നിൽക്കുകയായിരുന്നു.

   

സെൽഫി എടുക്കുന്നതിന് ഭാഗമായി കൈ നീട്ടിപ്പിടിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ തട്ടാതെ അദ്ദേഹം വളഞ്ഞു പോകുന്നതാണ് ഇതിൽ കാണുന്നത്. അവിടുത്തെ സ്റ്റാഫും മറ്റും ഇത് കണ്ടപ്പോൾ പൊട്ടിച്ചിരിച്ചു എങ്കിലും അദ്ദേഹവും ഒരുപാട് സന്തോഷിക്കുന്നുണ്ടെന്ന് ആ വീഡിയോ കണ്ടാൽ മനസ്സിലാക്കാം ചെറിയൊരു വീഡിയോ ആണെങ്കിൽ പോലും ഇതിന് ലൈക്കും ഷെയറും കിട്ടിയിട്ടുള്ളത് ഒരുപാട് ആണ് എന്ന് തന്നെയായാലും കാണാൻ തന്നെ ഒരു ക്യൂട്ട് ആയിട്ടുണ്ട് എന്ന് തന്നെയാണ് പറയുന്നത്.

ഒരു മകൾ ഉണ്ട് ഉർവശിയാണ് ആദ്യ ഭാര്യ രണ്ടാമത് വിവാഹം കഴിച്ചത് അദ്ദേഹത്തിന് മറ്റു ഒരു മക്കളും ഉണ്ട്. ഇവരുടെ ജീവിതം വളരെയേറെ സന്തോഷപൂർവ്വമാണ് നീങ്ങിപ്പോകുന്നത് ഇവർ വിവാഹബന്ധത്തിൽ നിന്ന് വേർപ്പെട്ടെങ്കിലും തന്റെ മകളെ കാണണമെന്ന് തോന്നിയാൽ മനോജ് കെ ജയൻ തന്നെയാണ് ഉർവശിയുടെ അടുത്തേക്ക് മകളെ കൊണ്ടുവന്ന് ആക്കുന്നതെല്ലാം തന്നെ അവർ തമ്മിൽ യാതൊരു പിണക്കങ്ങളും.

   

പിണക്കങ്ങളും ഇല്ലാതെയാണ് ഇപ്പോൾ പോകുന്നത് വളരെയേറെ സന്തോഷത്തോടെയുള്ള ഒരു ജീവിതം എന്ന് വേണമെങ്കിൽ പറയാം യാതൊരു തരത്തിലുള്ള ഒരു സങ്കടങ്ങളും ഇപ്പോൾ അവരുടെ ജീവിതത്തില് ഇപ്പോൾ അദ്ദേഹത്തിന്റെ മകളും ഇപ്പോൾ അഭിനയരംഗത്തേക്ക് മെല്ലെ ചുവടുകൾ വെച്ചിട്ടുണ്ട് എന്ന് തന്നെയായാലും അച്ഛനെയും അമ്മയുടെയും തുടർന്ന് മകളും പോകും എന്നുള്ളത് ഉറപ്പായ കാര്യം തന്നെയാണ് വളരെയേറെ നല്ല ക്യൂട്ട് ആയ ഒരു മോൾ തന്നെയാണ് ഇവരുടെ ഇത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.