ഒരിക്കലും ഒരാളുടെ നിറമോ വസ്ത്രമോ ശരീരഭംഗിയോ കണ്ടു വിലയിരുത്തരുത് അത് നിങ്ങൾക്ക് ആപത്താകും സംഭവിച്ചത് ഇങ്ങനെ

   

നമ്മൾ കരുതുന്ന പോലെ ആകില്ല പല ആളുകളും മാന്യമായ വസ്ത്രം ഇട്ട് പലരും ചതിക്കാൻ പുറപ്പെട്ടിട്ടുള്ള ആൾക്കാരുണ്ട് അതുപോലെതന്നെയാണ് കീറിയ വസ്ത്രങ്ങളൊക്കെ ഇട്ട് നമ്മെ രക്ഷിക്കാൻ വരുന്ന ചിലരും. ഒരാളെയും അയാളുടെ വസ്ത്ര രൂപമോ കണ്ടു വിലയിരുത്തരുത് തീർച്ചയായും നിങ്ങൾക്ക് അത് വലിയ ദോഷം ചെയ്യും. ഒരുപാട് ആളുകൾക്ക് ഇത്തരത്തിലുള്ള വലിയ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് കാരണം ഒരിക്കൽപോലും.

   

ഒരാളെ ജഡ്ജ്മെന്റ് ചെയ്യരുത് എന്ന് പറയുന്നത് ഇതുകൊണ്ടുതന്നെയാണ് ജീവിതം എന്ന് പറയുന്നത് വളരെ നിസ്സാരമായ ഒരു കുറച്ച് ദിവസങ്ങൾ മാത്രമുള്ള ഒരു കാലഘട്ടം തന്നെയാണ് അതിൽ പലരെയും നമ്മൾ കാണാറുണ്ട് എന്നാൽ ആ മനുഷ്യൻ ഈ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന ഈ പാനിപൂരി കാരൻ വളരെയേറെ വലിയ മനസ്സിന് ഉടമ എന്ന് വേണമെങ്കിൽ പറയാം അയാൾ ചെയ്ത ആ വലിയ കാര്യം ഇപ്പോൾ സോഷ്യൽ മീഡിയ കൈയ്യടിക്കുകയാണ്.

ഇതുപോലെയുള്ള മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ടെങ്കിൽ നമ്മുടെ ലോകം ഇപ്പോൾ നശിച്ചു പോകില്ല എന്ന് തന്നെയാണ് പറയുന്നത്. ഇപ്പോൾ എവിടെ നോക്കിയാലും ഒരുപാട് പീഡനങ്ങളും മറ്റ് ദുരിതങ്ങളും ഒക്കെയാണ് മനുഷ്യൻ വരുത്തുന്ന ദുഃഖങ്ങളും ദുരിതങ്ങളും. എന്നാൽ ഇവിടെ ആ പയ്യൻ ഒരു പെൺകുട്ടിയെ രക്ഷിച്ചിരിക്കുകയാണ് സംരക്ഷിക്കുക എന്ന് പറയുന്നത് വളരെയേറെ കൈയ്യടി.

   

നേടേണ്ട ഒരു കാര്യം തന്നെ എല്ലാ കുട്ടികൾ സൈക്കിൾ ചവിട്ടി പോകുന്ന സമയമാണ് തന്റെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന സമയം അങ്ങനെയിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി സൈക്കിൾ ചവിട്ടാതെ വളരെയേറെ പേടിച്ച് വിറച്ച് അതിലൂടെ പോകുന്നത് കണ്ടത് താൻ കുറച്ചു നോക്കിയശേഷം മനസ്സിലായി ആ പെൺകുട്ടിയുടെ വസ്ത്രം കീറിയിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് പേടിച്ചുപോകുന്നത് ആരെങ്കിലും കണ്ടാലോ എന്നുള്ള പേടി അവളെ അലട്ടുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.