ക്ലാസിൽ കുട്ടികൾ തമ്മില് അടി കൂടുമ്പോഴും പരിക്കുകൾ പറ്റുമ്പോഴും വീട്ടുകാരെ വിളിച്ചു പറയുക എന്നത് ടീച്ചർമാരുടെ ഉത്തരവാദിത്തം ആണല്ലോ അത്തരത്തിൽ ടീച്ചർ അടിപിടി കൂടുകയും പരിക്ക് പറ്റുകയും എല്ലാം ചെയ്ത വിദ്യാർത്ഥിയുടെ അച്ഛനെ വിളിച്ച ഫോൺ കോൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ക്ലാസിൽ അടിപിടി ഉണ്ടാവുകയും രണ്ടു കുട്ടികൾ തമ്മിൽ വഴക്കു കൂടുകയും.
അതിൽ നിങ്ങളുടെ മകനെ കാര്യമായ പരിക്ക് പറ്റിയിട്ടുണ്ട് എന്നെല്ലാം വിവരങ്ങൾ വിശദമായി തന്നെ ടീച്ചർ അച്ഛനോട് പറയുകയാണ് എന്നാൽ കുട്ടികൾ ആകുമ്പോൾ തല്ലുകൂടും വഴക്കിടും സ്കൂൾ ജീവിതത്തിൽ അതെല്ലാം ഒരു സാധാരണ വിഷയമാണല്ലോ അതുകൊണ്ടുതന്നെ അതിനെ വലിയ കാര്യമാക്കാതെ നിസ്സാരമായ എടുത്തിരിക്കുകയാണ് ഇവിടെ അച്ഛൻ. സാധാരണ ഇതുപോലെയുള്ള.
കാര്യങ്ങൾ ഉണ്ടാകുമ്പോൾ മാതാപിതാക്കൾ വളരെയധികം രൂക്ഷമായിട്ടായിരിക്കും പ്രതികരിക്കുക എന്നാൽ കുട്ടികളുടെ ആ പ്രായത്തിൽ അങ്ങനെയെല്ലാം ഉണ്ടാകും അത് അവർ തന്നെ തീർത്തു കൊള്ളും എന്ന മനോഭാവമാണ് അച്ഛനുള്ളത്. ഇതുതന്നെയാണ് ഓരോ മാതാപിതാക്കൾക്കും വേണ്ടത് കാരണം കുട്ടികൾ തമ്മിൽ ഉണ്ടാകുന്ന പ്രശ്നം കുട്ടികളായിട്ട് തീർത്തുകൊള്ളും അല്ലാതെ മാതാപിതാക്കൾ ഏറ്റെടുത്താൽ ഒരിക്കലും.
അത് അവസാനിക്കുന്നതല്ല മറ്റു പല വിഷയങ്ങളിലേക്കും പോകും. അതുകൊണ്ട് അത് ടീച്ചർമാരും കുട്ടികളും തമ്മിൽ ആ പ്രശ്നത്തെ അവസാനിപ്പിക്കുന്നതാണ് ഏറെ നല്ലത് സോഷ്യൽ മീഡിയയിൽ അച്ഛന്റെയും ടീച്ചറുടെയും സംഭാഷണം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. കേൾക്കുമ്പോൾ വളരെ രസകരമാണെങ്കിലും ഇതുപോലെയാണ് ഓരോരുത്തരും പ്രതികരിക്കേണ്ടത്.