ഈ ബാങ്ക് മാനേജരുടെ നല്ല മനസ്സ് കണ്ടോ. ഇതുപോലെ ആയിരിക്കണം നമ്മളെല്ലാവരും.

   

പുതിയതായി ബാങ്ക് മാനേജർ ആയി ചാർജ് ചെയ്തെടുത്ത രണ്ട് ദിവസം മാത്രമേ ആയിട്ടുള്ളൂ എല്ലാവരും ആയി ഒരു പരിചയത്തിൽ എത്തുന്നതേയുള്ളൂ പതിവുപോലെ ബാങ്കിലെ ജോലിക്കാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്നറിയാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയതാണ് അപ്പോൾ വയസ്സായിട്ടുള്ള ഒരു മുത്തശ്ശി അവിടെ നിന്നും കരയുന്നത് ഞാൻ കണ്ടു കാര്യം അന്വേഷിച്ചപ്പോൾ അവരുടെ കൊച്ചുമകൻ.

   

അയച്ചുതന്ന പൈസ ബാങ്കിൽ വന്നിട്ടില്ല എന്നാണ് പറഞ്ഞത്. അപ്പോൾ അവരെ സമാധാനിപ്പിച്ച് വിട്ടു എങ്കിലും ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ അവരെ വീണ്ടും കാണാനിടയായി അവർ ഫോൺ വിളിച്ചു കരയുന്നതെല്ലാം കണ്ടപ്പോൾ കാര്യം അന്വേഷിക്കാൻ തോന്നി എന്താണ് ആവശ്യം എന്ത് പറ്റി എന്നെല്ലാം ചോദിച്ചപ്പോൾ അവർ ഒരു മരുന്നിന്റെ ലിസ്റ്റ് കൊണ്ടുവന്ന് തന്നു ആ ലിസ്റ്റിലുള്ള മരുന്നുകളെല്ലാം തന്നെ വാങ്ങിച്ചു.

കൊടുത്തു മഴ പെയ്തതുകൊണ്ട് അവർക്ക് ഒരു കുടയും വാങ്ങി കൊടുത്തു. അപ്പോഴാണ് ഫോണിൽ പിന്നെയും കൊച്ചുമകൾ വിളിച്ചു കരയുന്നത് കണ്ടത് പിന്നെ അവരെക്കൊണ്ട് ഞാൻ അവരുടെ വീട്ടിലേക്ക് പോയി ഒരു ഇടുങ്ങിയ വഴിയിലൂടെ അവരുടെ വീട്ടിലേക്ക് കയറിച്ചെന്നു ഒറ്റമുറി വീടായിരുന്നു അവിടെ ശ്വാസം കിട്ടാതെ.

   

വലയുന്ന ഒരു മുത്തശ്ശനും ഉണ്ടായിരുന്നു അവർക്ക് മരുന്ന് കൊടുത്തപ്പോഴാണ് ആശ്വാസമായത്.ഒട്ടും തന്നെ സാമ്പത്തികശേഷിയില്ലാതെ കഷ്ടപ്പെടുന്ന ആ വീട്ടിലെ അംഗങ്ങളെ കണ്ട് വെറുതെ പോകാൻ അദ്ദേഹത്തിനു മനസ്സ് വന്നില്ല ഒരു മാസത്തേക്ക് വേണ്ട ഭക്ഷണസാധനങ്ങളും അവർക്ക് അത്യാവശ്യം വേണ്ട പണവും എല്ലാം നൽകി തിരികെ വരുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് ലഭിച്ചത്.