സ്വന്തം ഭർത്താവിനെ തന്നെക്കാളും ഇഷ്ടം ചേട്ടന്റെ ഭാര്യയോട് ആണെന്ന് മനസ്സിലാക്കിയ മിടുക്കിയായ ഭാര്യ ചെയ്തത് കണ്ടോ.

   

വിവാഹം കഴിഞ്ഞ് ആ വീട്ടിലേക്ക് കയറി വരുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു തന്റെ ഭർത്താവ് അതെന്നോട് വളരെ സ്നേഹത്തിലായിരുന്നു പെരുമാറിയിരുന്നത് ഗൾഫിലേക്ക് പോകുന്ന ദിവസങ്ങൾ ഒന്നും തന്നെ ഞാൻ അറിയുമായിരുന്നില്ല എന്നാൽ അതിനുശേഷം ആണ് ആ വീഡിയോ ഞാൻ ശരിക്കും മനസ്സിലാക്കിയത് വീടിന്റെ മുഴുവൻ കൺട്രോൾ ഏട്ടത്തിയുടെ കയ്യിലായിരുന്നു അമ്മ പോലും പലപ്പോഴും മിണ്ടാതിരിക്കുന്നത്.

   

എന്റെ ശ്രദ്ധയിൽപ്പെട്ടു. എന്റെ ഭർത്താവ് വിളിച്ചിരുന്നത് ചേട്ടത്തിയുടെ ഫോണിലേക്ക് ആയിരുന്നു ചേട്ടത്തിയാണെങ്കിലും ഞങ്ങൾ സംസാരിക്കുമ്പോൾ അടുത്ത് തന്നെ ഇരിക്കും അതുകൊണ്ടുതന്നെ ഒന്ന് ശരിക്കും സംസാരിക്കാൻ പോലും എനിക്ക് സാധിക്കില്ലായിരുന്നു. ചേട്ടത്തെ അറിയാതെ എന്നെ ഗൾഫിലേക്ക് കൊണ്ടുപോകാം എന്നൊക്കെ ചേട്ടൻ എന്നോട് പറയുമായിരുന്നു അങ്ങനെ ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോൾ എന്റെ ഭർത്താവ് എത്തിയത്.

ഞാൻ കണ്ടു വളരെ സന്തോഷത്തോടെയാണ് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിപ്പോയത് പക്ഷേ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എല്ലാവർക്കും വിതരണം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു എന്നെ കണ്ടത് പോലുമില്ല എല്ലാ തിരക്കുകളും കഴിഞ്ഞ് എന്നെ കണ്ടപ്പോൾ വളരെ പരിചയമുള്ളതുപോലെ പെരുമാറി. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും ഭർത്താവിന്റെയും ചേട്ടത്തിയുടെയും.

   

പെരുമാറ്റത്തിൽ ഒരുപാട് വ്യത്യാസങ്ങൾ ഉള്ളതായി ഞാൻ കണ്ടു അവർ ഒരു ഭാര്യ ഭർത്താക്കന്മാരെ പോലെ പെരുമാറുന്നത് ശ്രദ്ധയിൽ പെട്ടതോടെ പിന്നെ അവിടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇതുപോലെ ഒരു ജീവിതം അല്ല ഞാൻ ആഗ്രഹിച്ചത് അന്ന് ആ വീട്ടിൽ നിന്നും ഞാൻ പടിയിറങ്ങി ഇനി ഒരിക്കലും അങ്ങോട്ടേക്ക് തിരിച്ചു കയറില്ല സ്വന്തമായി ഒരു ജോലിയുള്ള സ്ഥിതിക്ക് ഇനി അത്ഉപയോഗിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്ന് ഉറച്ച തീരുമാനമെടുക്കുകയായിരുന്നു.