ക്രിസ്മസ് എത്തി ക്രിസ്മസ് പാപ്പമാർ അവരുടെ പണി തുടങ്ങി ചിരിച്ചു ചിരിച്ചു മരിക്കാൻ ഉള്ള വകയായി കുറച്ച് ക്രിസ്മസ് പാപ്പമാർ

   

ക്രിസ്മസ് ആണ് ക്രിസ്മസ് പാപ്പമാർ ഒരുപാട് നമ്മുടെ വീടുകളിലേക്ക് വരാറുണ്ട് അതൊരു സന്തോഷം തന്നെയാണ് വീട്ടിൽ വരുന്നതും അവരുടെ ഡാൻസും പാട്ടും അതേപോലെതന്നെ ചെറിയ ചെറിയ പ്രസന്റുകൾ ഒക്കെ കിട്ടുമ്പോൾ ഏതൊരു മനസ്സും നിറയും അത് കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഒരേ പോലെയാണ് രാത്രികളിൽ അവരുടെ വരവ് അത് വളരെയേറെ.

   

സന്തോഷം തുളുമ്പുന്ന ഒന്നുതന്നെയാണ് കുട്ടികളാണെങ്കിൽ അവരുടെ ആ പാട്ട് അകലെ നിന്ന് കാണുമ്പോഴേക്കും വീട്ടിൽ കാത്തിരിപ്പ് തുടങ്ങും. ജീവിതത്തില് ആഘോഷിക്കാനുള്ള നിമിഷങ്ങളാണ് ഈ പറയുന്ന ക്രിസ്മസ് ആയാലും ഓണം ബക്രീദ് തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ. എന്നാൽ ഈ സമയത്തൊക്കെ ഉണ്ടാവുന്ന ചില നല്ല നിമിഷങ്ങൾ ഉണ്ട് അത്തരം.

ചില ചിരിക്കാനുള്ള വകയുണ്ടാക്കിയിട്ടുള്ള കുറച്ച് പാപ്പന്മാരുടെ കളികളാണ് ഇന്ന് ഈ ഒരു വീഡിയോയിൽ നമുക്ക് കാണുന്നത് ചിരിച്ച് ചിരിച്ച് കൂടാൻ മറഞ്ഞ വീഴുക എന്ന് പറയുന്നത് കേട്ടിട്ടേയുള്ളൂ ഇത്തരത്തിലുള്ള ഈ വീഡിയോകൾ കാണുമ്പോൾ പിന്നെയും പിന്നെയും കണ്ടുകൊണ്ടിരിക്കാൻ തോന്നും. ചിലർ ഓടിനടന്ന് കളിക്കുന്നതും ചിലർ കിണറ്റിൽ വീഴുന്നതും.

   

ചിലർ ബ്രേക്ക് ഡാൻസ് വരെ കളിച്ചു മറ്റുള്ളവരെ ചിരിച്ച് ആഴത്തിലേക്ക് കൊണ്ടുപോകാനും ഒക്കെ ഈ ഒരു വീഡിയോ കാണാം നോക്കാതെയാണ് ഓരോ മാർക്കറ്റിലേക്ക് എടുത്തുചാടുന്നത് പിന്നീട് അവരെ പൊക്കി തിരിച്ച് കരയിലേക്ക് കയറാനുള്ള തത്രപ്പാടിലാണ് മറ്റു അനുയായികൾ എല്ലാവരും തന്നെ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.