ഹനുമാൻ സ്വാമിയെ ഇതുപോലെ പ്രാർത്ഥിച്ചു നോക്കൂ. ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കുന്നത് കാണാം.

   

നമ്മുടെയെല്ലാം ജീവിതത്തിൽ ചില സന്ദർഭങ്ങൾ കടന്നു വരാറുണ്ട് നമ്മൾ വല്ലാതെ ഒറ്റപ്പെട്ടുപോകുന്ന സന്ദർഭങ്ങൾ വല്ലാതെ സങ്കടം വരുന്ന അവസരങ്ങൾ മനസ്സ് വിങ്ങിപ്പൊട്ടുന്ന നിമിഷങ്ങൾ. നമ്മളെ ആരെങ്കിലും ഒന്ന് കൂടെയുണ്ടായിരുന്നു എങ്കിൽ സമാധാനിപ്പിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങൾ.അങ്ങനെ സങ്കടം സഹിക്കാൻ.

   

പറ്റാതെ വരുമ്പോൾ ആരുമില്ല എന്ന് തോന്നുമ്പോൾ അപ്പോൾ ചെയ്യേണ്ട ഒറ്റമൂലി പ്രയോഗമാണ് പറയാൻ പോകുന്നത്. നമ്മുടെ ജീവിതത്തിൽ ഞെട്ടിക്കുന്ന അത്ഭുതങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഹനുമാൻ സ്വാമിയുടെ ഒരു മന്ത്രത്തെ പറ്റിയാണ് പറയാൻ പോകുന്നത് ഇനി നിങ്ങൾക്ക് വിഷമം വരുമ്പോൾ ഈ ഒരു മന്ത്രം ചൊല്ലിയാൽ മതി. നിങ്ങൾക്ക് ഏത് സമയത്താണോ.

നേരം കിട്ടുന്നത് ആ സമയത്ത് ഇത് ചെയ്താൽ മാത്രം മതി ഏത് സമയത്ത് വേണമെങ്കിലും പ്രാർത്ഥിക്കാവുന്നതാണ്. ഓം ശ്രീവജ്ര ദേഹായ രാമ ഭക്തായ വായു പുത്രാ നമോസ്തുതേ. ഇതാണ് ആ മന്ത്രം എന്ന് പറയുന്നത് ഹനുമാൻ സ്വാമിയെ നിങ്ങൾ ഈ രീതിയിൽ ഒന്ന് പ്രാർത്ഥിച്ചു നോക്കൂ അതിന്റെ ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ.

   

വളരെ പ്രകടമായി തന്നെ കാണാൻ സാധിക്കും. ഇനി മനസ്സ് വല്ലാതെ വിഷമിക്കുന്ന സന്ദർഭത്തിലും അതുപോലെ തന്നെ സ്നേഹത്തിലെ പല സന്ധികൾ നേരിടുന്ന ഘട്ടത്തിലും ഈശ്വരൻ കൂടെ ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഉടനെ ഈ മന്ത്രം ചൊല്ലിയാൽ മതി എത്ര വലിയ സങ്കടം ആണെങ്കിലും അതിനെല്ലാം ഭഗവാൻ വായു വേഗത്തിൽ നീക്കി തരുന്നതായിരിക്കും.