സോഷ്യൽ മീഡിയയിലൂടെ ലൈക്കും ഷെയറും കിട്ടാനായി ഇന്നത്തെ തലമുറ ചെയ്യുന്നത് തീപാറുന്ന ചില രംഗങ്ങൾ

   

ഒരുപാട് വിക്രിയകളാണ് ഇന്നത്തെ പിള്ളേര് നോക്കുന്നത് വലിയ അപകടം നിറഞ്ഞ ഒരുപാട് കുസൃതി എന്നൊക്കെ പറയുന്ന രീതിയിൽ പ്രായം ഒന്നും നോക്കാതെ തന്നെയാണ് ഇവർ ഓരോ കുരുത്തക്കേടും ചെയ്യുന്നത് എന്നാൽ ഇന്ന് നാം സോഷ്യൽ മീഡിയയിലൂടെ കാണുമ്പോൾ അത്യാവശ്യ രസകരവും എന്നാൽ പേടിക്കേണ്ടതുമായ ഒരുപാട് കാര്യം തന്നെയാണ് അതിനുള്ളത് വീഡിയോ എടുക്കാൻ.

   

വേണ്ടിയും ലൈക് കിട്ടാൻ വേണ്ടിയും എന്തൊക്കെയാണ് ഇന്നത്തെ തലമുറ ചെയ്യുന്നതെന്ന് അവർക്ക് തന്നെ അറിയാത്ത രീതിയിലാണ്. ഹെൽമറ്റ് ധരിച്ച് ഒരു പോത്തിന്റെ മുകളിൽ കയറി നിന്നാണ് ആദ്യത്തെ അഭ്യാസം. അതിൽ നിന്ന് നിലത്തേക്ക് പുറവും തല്ലി വീഴുന്നുണ്ട് ശേഷം പോത്ത് തിരിഞ്ഞു നോക്കിയത് പിന്നെ വീണ്ടും ഒരു പ്രതികരണവും ഇല്ലാത്ത പോത്തിന്റെ അടുത്ത് നിന്ന് അതിനെ.

പ്രകോപിക്കുകയും തുടർന്ന് ആ പോത്ത് യുവാവിനെ കുത്താനായി ഓടിക്കുകയും ചെയ്യുന്നുണ്ട് ജീവനായി അയാൾ ഓടുകയാണ് അത്യാവശ്യം വലിയ പോലെ തന്നെയാണ് അത് ഒന്ന് കുത്തിയാലോ അതിന്റെ ഒരു ചവിട്ടു കിട്ടിയാലോ ചിലപ്പോൾ ആ പയ്യന്റെ ജീവിതം തന്നെ ഇല്ലാതാക്കാം എന്നാൽ ഈ അപകടം ഒന്നും തന്നെ നോക്കാതെയാണ് അവർ കഴിക്കുന്നത്.

   

അതും കെട്ടിയിടാത്ത ആ പോത്തിനെ മുമ്പിൽ നിന്നാണ് ഇത്തരത്തിലുള്ള ഈ പ്രകടനങ്ങൾ ചെയ്യുന്നത് ചിലപ്പോൾ അറിയുന്ന മൃഗമായേക്കാം വളർത്തുന്ന മൃഗമായേക്കാം പക്ഷേ എന്തുതന്നെയായാലും മൃഗങ്ങളാണ് മനുഷ്യർക്ക് അവരിൽ നിന്ന് ഏൽക്കുന്ന പ്രഹരം വലുത് തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.