ഗുരുവായൂരപ്പൻ ഭക്തജനങ്ങൾക്ക് നൽകുന്ന ചില ലക്ഷണങ്ങൾ ഇവയാണ് തീർച്ചയായും ഇത് അറിഞ്ഞിരിക്കുക

   

ഗുരുവായൂർ അപ്പൻ എന്നു പറയുന്നത് ജീവിതത്തില് നമ്മുടെ ഒരുപാട് പ്രതിസന്ധികളും ഒക്കെ വന്ന സമയത്ത് നമ്മളെ രക്ഷിച്ചിട്ടുള്ള ഭഗവാനാണ്. നമ്മൾ ഗുരുവായൂരപ്പന്റെ അടുത്ത് വന്ന് ഭഗവാനെ എന്ന് നീട്ടി വിളിച്ചു കഴിഞ്ഞാൽ ഭഗവാൻ തീർച്ചയായും നമ്മുടെ പ്രാർത്ഥന കേട്ടിരിക്കും. ഒരാൾ പോലും ഗുരുവായൂരപ്പന്റെ അടുത്ത് വന്ന് കാര്യങ്ങൾ ഒന്നും നടക്കാതെ വിഷമം മാറാതെ പോയിട്ടുണ്ടാകില്ല ഒരാഗ്രഹവും സാധിക്കാതെ ഉണ്ടായിട്ടും ഉണ്ടാകില്ല.

   

അത്രയേറെ ഭക്തിയോടുകൂടി പ്രാർത്ഥന ചെയ്തു കഴിഞ്ഞാൽ ഫലം ഉറപ്പായ അല്ലെങ്കിൽ പ്രാർത്ഥന കേൾക്കുന്ന ഒരു ഭഗവാൻ തന്നെയാണ് ഗുരുവായൂരപ്പൻ ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടങ്ങളിലും ഏത് ദുഃഖ സാഹചര്യങ്ങളിലും നമ്മെ കൈയുയർത്തി കയറ്റുവാൻ ഏറ്റവും കൂടുതൽ നമ്മോടൊപ്പം തന്നെ ഉണ്ടാകുന്ന ഭഗവാൻ കൂടിയാണ് ഗുരുവായൂരപ്പൻ നമ്മുടെ ജീവിതത്തിലെ ഓരോ സാഹചര്യങ്ങളും മാറ്റിമറിക്കും.

ചിലപ്പോൾ ഭക്തിയുള്ള അത്രയേറെ പ്രാർത്ഥനയുള്ള ചില ഭക്തർക്ക് ഭഗവാൻ കാട്ടുന്ന ചില ലക്ഷണങ്ങളുണ്ട് അത്തരം ലക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് ഈ ഒരു അധ്യായത്തിലൂടെ നിങ്ങളോട് പറയാൻ പോകുന്നത്. ജീവിതത്തില് നിങ്ങൾക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടാകാം ഇതിലെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

   

നിങ്ങൾ പൂജാമുറിയിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാൻ നിങ്ങളെ നോക്കി ചിരിക്കുന്നത് പോലെയും കണ്ണുകൾ അടയ്ക്കുന്നതുപോലെയും അങ്ങനെ എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഭാഗ്യവാന്മാരാണ് നിങ്ങൾക്ക് ഭഗവാൻ അനുഗ്രഹം ലഭിച്ചിട്ടുണ്ട് ഭഗവാൻ ആഗ്രഹിക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട് എന്നതിനുള്ള ലക്ഷണം തന്നെയാണ് ഇത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.