നിങ്ങളുടെ വീട്ടിൽ വെള്ള ശംഖുപുഷ്പം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഭാഗ്യവാന്മാർ തന്നെയാണ് സംഭവം ഇങ്ങനെ
നമ്മളെല്ലാവരും നമ്മുടെ വീടുകളിൽ ഒരുപാട് തരം പൂച്ചെടികൾ നട്ടുവളർത്തുന്നതാണ് പൂക്കൾ നമുക്ക് എല്ലാവർക്കും വലിയ ഇഷ്ടമാണ് എന്നാൽ ഞാനിന്നിവിടെ പറയാൻ പോകുന്ന പൂച്ചെടി നിങ്ങൾ വീട്ടിൽ നട്ടുവളർത്തിയാൽ നിങ്ങൾക്ക് ഈശ്വരാധീനം വർദ്ധിക്കുകയും അതോടൊപ്പം തന്നെ നിങ്ങൾക്ക് സാമ്പത്തിക വളർച്ച ഉണ്ടാവുകയും ചെയ്യുന്നതാണ്.
അത്തരത്തിൽ ഒരു പൂവിനെ പറ്റിയാണ് ഒരു പൂച്ചെടിയെ പറ്റിയാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത് ചെടി മറ്റൊന്നുമല്ല ദേവന്മാരുടെ പൂന്തോട്ടത്തിൽ വിരിഞ്ഞ പൂവാണ് വെള്ള ശങ്കുപുഷ്പം എന്നാണ് വിശ്വസിക്കപ്പെടുന്നത്. നീ ഒരു പൂവ് ഈയൊരു പൂച്ചെടി നമ്മുടെ വീട്ടിൽ ഒരു പ്രത്യേക സ്ഥാനത്ത് വളർത്തിയാൽ സ്ഥാനം നോക്കി കൃത്യമായിട്ട് നട്ടുവളർത്തിയാൽ നമ്മളുടെ വീട്ടിൽ ഈശ്വരാധീനം വർദ്ധിക്കും ആ പൂവ് പൂത്തുലയുന്ന പോലെ.
നമ്മളുടെ ജീവിതത്തിൽ സാമ്പത്തികം വന്നു നിറയും സാമ്പത്തികമായിട്ട് നമുക്ക് വളർച്ച കൈവരിക്കാൻ ആകും എന്നുള്ളതാണ്. അപ്പൊ ആ ഒരു പൂവിനെപ്പറ്റിയും അത് നടേണ്ട സ്ഥാനത്തെപ്പറ്റിയും നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ആണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത് ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം.
എന്ന് പറയുമ്പോൾ വെള്ള ശങ്കുപുഷ്പവും ഉണ്ട് പറയുന്നത് കാരണം ഈ വെള്ള ശങ്കുപുഷ്പം എന്ന് പറയുന്നത് ഒരുപാട് ദേവീ ദേവന്മാർക്ക് വിശേഷപ്പെട്ട ഒരു പൂവാണ് പറയുന്നത്. ഈ പറയുന്ന വെള്ള ശങ്കുപുഷ്പം ഒരു വീട്ടിൽ നിൽപ്പുണ്ടെങ്കിൽ അതിന്റെ അർത്ഥം എന്ന് പറയുന്നത് ആ വീട്ടിൽ മഹാലക്ഷ്മി നിൽക്കുന്നു എന്നുള്ളതാണ് ഈ ചെടി പിടിച്ചു കിട്ടാനായി വളർന്നു കിട്ടാൻ ആയിട്ട് വളരെ പ്രയാസമുള്ള ഒരു ചെടിയാണ്.
https://youtu.be/XiUgfFh7Plc
Comments are closed, but trackbacks and pingbacks are open.