വാസ്തുശാസ്ത്രപ്രകാരം വീടിനകത്ത് ബാത്റൂം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ദോഷമാണ്.

   

വാസ്തുശാസ്ത്രപ്രകാരം നമ്മൾ വീട് നിർമ്മിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം വീട് നിർമ്മിക്കുമ്പോൾ വീട്ടിലെ ഓരോ മുറികളും വളരെയധികം ശ്രദ്ധിക്കണം ഇന്നത്തെ കാലത്ത് ബാത്റൂമുകളെല്ലാം തന്നെ വീടിന്റെ മുറിയോട് ചേർന്നാണ് നിർമിക്കാറുള്ളത് കാരണം കൂടുതൽ സൗകര്യങ്ങൾക്ക് വേണ്ടിയാണ് അതുപോലെ നിർമിക്കുന്നത് പണ്ടുകാലത്തെല്ലാം.

   

ബാത്റൂമുകൾ പുറത്ത് ആണ് നിർമ്മിച്ചിരുന്നത് എന്നാൽ ഇപ്പോൾ അകത്താണ് സാധാരണ വീടിന്റെ അകത്ത് ബാത്റൂം നിർമിക്കുന്നത് വാസ്തുശാസ്ത്രപ്രകാരം ശരിയായിട്ടുള്ള കാര്യമല്ല എങ്കിലും ഇപ്പോൾ ആളുകൾ വാസ്തു എല്ലാം നോക്കിയാണ് ബാത്റൂമുകളുടെ സ്ഥാനം നിർണയിക്കുന്നത്. എന്നാൽ ഞാൻ ഈ ബാത്റൂമുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിനെപ്പറ്റിയാണ് പറയാൻ.

പോകുന്നത് ഒരിക്കലും ബാത്റൂമുകൾ വരാൻ പാടില്ലാത്ത ചില ഭാഗങ്ങളുണ്ട് അതിലൊന്നാമത്തെ ഭാഗം തെക്ക്പ ടിഞ്ഞാറെ മൂലയാണ് അതായത് കന്നിമൂല. അടുത്തത് തെക്ക് കിഴക്കേ മൂല അതായത് അഗ്നികോൺ ആണ് അതുപോലെതന്നെ വടക്ക് കിഴക്കേ മൂല വടക്കുഭാഗം എന്നിവിടങ്ങളിൽ എല്ലാം ബാത്റൂം വരാൻ പാടുള്ളതല്ല. വളരെയധികം ദോഷമാണ് വാസ്തുശാസ്ത്രപ്രകാരം ഈ ഭാഗങ്ങളിൽ ബാത്റൂം വന്നാൽ മറ്റു ഭാഗങ്ങളിൽ വരുന്നതുകൊണ്ട്.

   

പ്രശ്നമില്ല അടുത്തതായി പറയുന്നത് ഒരിക്കലും ബാത്റൂമിന്റെ ചുവരിൽ അപ്പുറത്ത് അടുക്കള വരാൻ പാടില്ല അല്ലെങ്കിൽ അടുക്കളയുടെയും ഒരു ചുമർ കഴിഞ്ഞാൽ അടുത്തത് ബാത്റൂം എന്ന രീതിയിലും വരാൻ പാടുള്ളതല്ല അതുപോലെ പൂജാമുറിയുടെ ചുമരിന്റെ ബാക്കിൽ ബാത്റൂം വരാൻ പാടുള്ളതല്ല. വലിയ ദോഷം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. വീടിനകത്ത് ബാത്റൂം നിർമ്മിക്കുന്നവർ ആണെങ്കിൽ ഇതെല്ലാം ശ്രദ്ധിക്കുക.