താര നിബിഡമായി വിവാഹവേദി. സരസ്വതി വിഗ്രഹം കൊത്തിയ ജ്വല്ലറി ആഭരണങ്ങളിൽ അതിസുന്ദരിയായി ബൈജുവിന്റെ മകൾ.

   

താര വിവാഹങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട് പ്രത്യേകിച്ച് സിനിമാതാരങ്ങളുടെ വിവാഹങ്ങൾ മാത്രമല്ല സിനിമാതാരങ്ങളുടെ മക്കളുടെ വിവാഹങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട് അത്തരത്തിൽ ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നതും ഇപ്പോൾ വൈറലായി മാറിയിരിക്കുന്നതും താരം ബൈജുവിന്റെ മകളുടെ വിവാഹ ചിത്രങ്ങളാണ്.

   

വളരെയധികം സിമ്പിൾ ആയിട്ടുള്ള വേഷത്തിലും ആഭരണങ്ങളിലുമായിരുന്നു താരത്തിന്റെ മകൾ എത്തിയത് എല്ലാവർക്കും തന്നെ അത് വലിയ കൗതുകമുണർത്തിയ കാരണം നമുക്കെല്ലാവർക്കും അറിയാം ഇപ്പോൾ എല്ലാവരും വളരെ സിമ്പിൾ ആയിട്ടാണ് വിവാഹമെല്ലാം തന്നെ നടത്തുന്നത് അത്തരത്തിൽ വളരെ ദൈവികത നിറഞ്ഞ വേദിയിലായിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം നടന്നത് ആഭരണങ്ങൾ എല്ലാം തന്നെ ആളുകളിൽ വലിയ കൗതുക.

ഉണർത്തി സരസ്വതി വിഗ്രഹമായിരുന്നു ആഭരണങ്ങളിൽ എല്ലാംതന്നെ കൊത്തിയിരുന്നത്. അതുപോലെ തന്നെ സാരി ജാക്കറ്റിലും സരസ്വതി ദേവിയുടെ ചിത്രവിഗ്രഹ ചിത്രങ്ങളും എല്ലാം തന്നെ ഉണ്ടായിരുന്നു അതെല്ലാം തന്നെ ആളുകളിൽ വലിയ കൗതുകം ഉണർത്തി മാത്രമല്ല എല്ലാം വളരെ ദൈവികമായ രീതിയിൽ തന്നെയായിരുന്നു ചടങ്ങുകൾ എല്ലാം നടന്നത് സിനിമ ലോകത്തുനിന്നും ഒരുപാട് ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ ആയിട്ടും.

   

മകളെ അനുഗ്രഹിക്കാൻ ആയിട്ടും എത്തിയിരുന്നു. ഡോക്ടർ ആയ മകളുടെ വിവാഹത്തിന്റെ വിശേഷങ്ങൾ എല്ലാം ബൈജു പങ്കുവെച്ചിരുന്നു മകനെ പറ്റിയുള്ള വിശേഷങ്ങളും പങ്കുവെക്കപ്പെട്ടിരുന്നു മകളെ പറ്റി പറയുമ്പോൾ വളരെയധികം വാചാലനാകുമായിരുന്നു ബൈജു ഇപ്പോൾ തന്നെ മകളുടെ വിവാഹം അതിഗംഭീരമായി തന്നെ നടത്തിയിരിക്കുകയാണ് എല്ലാവരും തന്നെ വലിയ ആശംസകൾ ആണ് നൽകിയത്.