ഇടയ്ക്കിടെ കണ്ണു തുടിക്കാറുണ്ടോ. എങ്കിൽ സൂക്ഷിക്കുക ഇതായിരിക്കും നിങ്ങൾക്ക് വരാൻ പോകുന്നത്.

   

ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആയി നമുക്ക് ചില സമയങ്ങളിൽ തുടിപ്പ് അനുഭവപ്പെടാറുണ്ട് ചില തുടിപ്പുകൾ നമ്മൾ ശ്രദ്ധിക്കാറില്ല ചിലതാണെങ്കിലോ ആരോഗ്യകരമായ ചില പ്രശ്നങ്ങൾ കാരണം ദിവസങ്ങളോളം തന്നെ തുടരും അതൊക്കെയാണെങ്കിൽ നമ്മൾ യഥാർത്ഥത്തിൽ ഡോക്ടറെ കണ്ട് ചികിത്സിക്കേണ്ടത് തന്നെയാണ് എന്നാൽ ചില സമയത്ത് ശരീരത്തിന്റെ പല ഭാഗങ്ങൾ തുടിക്കുമ്പോൾ അത് ചില ഫലങ്ങൾ കൊണ്ടുവരുന്നതായിരിക്കും.

   

അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ.സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന തുടിപ്പുകളെ പറ്റിയാണ് പറയുന്നത് അതിൽ ഒന്നാമതായിട്ട് നമ്മുടെ നെറ്റിത്തടം തുടിക്കുന്നത് അത് വളരെയധികം നല്ല ഒരു ലക്ഷണമായിട്ടാണ് പറയുന്നത് ദാമ്പത്യ സൗഖ്യം തൊഴിൽ ലഭ്യത കാര്യവിജയം എന്നിങ്ങനെയുള്ള ഗുണപരമായിട്ടുള്ള കാര്യങ്ങളാണ് നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നത്.

അടുത്തതായി കണു തുടിക്കുന്നത് ഇടത്തെ കണ്ണ് തുടിക്കുന്നതിനും വലത്തെ കണ്ണ് തുടിക്കുന്നതിനും രണ്ട് തരത്തിലുള്ള ഫലങ്ങളാണ് വലത്തെ കണ്ണു തുടിക്കുന്നത് ദോഷവും ഇടത്തെ കണ്ണ് തുടിക്കുന്നത് നല്ലതുമായിട്ടാണ് സ്ത്രീകൾക്ക് പറയുന്നത് ഇവർക്ക് നേരത്തെ പറഞ്ഞപോലെ ഗുണകരമായിട്ടുള്ള ലക്ഷണങ്ങൾ വരുന്നതായിരിക്കും ഇനി വലത്തെ കണ്ണാണ് തുടിക്കുന്നത് എങ്കിൽ ഏതെങ്കിലും തരത്തിലുള്ള വിഷമവാർത്തകൾ കേൾക്കാനുള്ള അവസരം ആയിരിക്കും വരാൻ.

   

പോകുന്നത്.അടുത്തതായിട്ട് കബിൽ തടം തുടിക്കുന്നത് നിങ്ങൾ സ്ത്രീകളുടെ കവിൾത്തടം തുടിക്കുന്നത് ദാമ്പത്യജീവിതത്തിലെ ചില നല്ല കാര്യങ്ങൾ നടക്കാൻ പോകുന്നതിനു മുൻപുള്ള ലക്ഷണമായിട്ടാണ് പറയുന്നത് അതുകൊണ്ടുതന്നെ സ്ത്രീകൾ ഇത്തരം ലക്ഷണങ്ങളെ വെറുതെ കാണാതെ പോകരുത് ദോഷഫലങ്ങൾ ഉള്ള ലക്ഷണങ്ങൾ ആണെങ്കിൽ സൂക്ഷിക്കുക ഉടനെ ശിവക്ഷേത്രത്തിൽ പോവുക.