ഉന്നത വിജയം ലഭിച്ച ആ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനിടയിൽ ഒരു പയ്യൻ ചെയ്തത് കണ്ടോ

   

പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് വാങ്ങിയവരെ അഭിനന്ദിക്കുന്ന ഒരു പരിപാടിയാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത് സ്റ്റേജിൽ അവതാരിക എല്ലാവരെയും വിളിച്ച് പരിചയപ്പെടുത്തുന്നുണ്ട് അങ്ങനെ ഓരോരുത്തരായി സ്റ്റേജിലേക്ക് കയറിവരുന്നു സമ്മാനം കൊടുക്കാനായി വിശിഷ്ട വ്യക്തികളും രാഷ്ട്രീയക്കാരും എല്ലാം തന്നെ നിരന്നിരിക്കുന്നുണ്ട്. ഓരോ കുട്ടികളും വന്നു പോകുന്നതിനു അനുസരിച്ച് അവരെക്കുറിച്ച് ചോദിക്കുകയും മാതാപിതാക്കളുടെ വിശേഷങ്ങൾ ചോദിക്കുകയും.

   

ചെയ്യും അവിടെ വന്നിരിക്കുന്നവർ ഭൂരിഭാഗവും വക്കീല് ഡോക്ടർ എൻജിനീയർ എന്ന നിരവധി വലിയ വലിയ സ്ഥാനത്തിരിക്കുന്ന വരാണ് മാതാപിതാക്കൾ എല്ലാവരും തന്നെ അങ്ങനെ എല്ലാവരുടെയും ഊഴം കഴിഞ്ഞ് അവസാനം ഫസ്റ്റ് റാങ്ക് കിട്ടിയ ആ പയ്യനെ സ്റ്റേജിലേക്ക് വിളിച്ചു. എല്ലാവരും കൈകൾ തട്ടി അവനെ സ്റ്റേജിലേക്ക് ആനയിച്ചു അങ്ങനെ അവൻ സ്റ്റേജിൽ കയറി മയക്കു കയ്യിലെടുത്തുകൊണ്ട്.

കുറച്ചുനേരം നിന്നു. ശേഷം അവൻ മെല്ലെ ആ മൂലയിലേക്ക് ഒന്ന് നോക്കി സ്റ്റേജിന്റെ മുകളിൽ നിൽക്കുന്ന മകനെയും നോക്കി അഭിമാനത്തോടെ നിൽക്കുകയാണ് തന്റെ അമ്മ ആൾക്കൂട്ടത്തിന്റെ ഇടയിൽ ഒരു ഭാഗത്ത് ഒരു മൂലയ്ക്ക് നിന്ന് എത്തിനോക്കുന്ന ആ അമ്മയെ അവൻ കണ്ടു എല്ലാവരുടെയും അനുവാദം ചോദിച്ചു എല്ലാവരുടെയും.

   

അനുവാദത്തോടുകൂടി എനിക്ക് ഈ സമ്മാനം തരാൻ എന്റെ അമ്മയെ ഇങ്ങോട്ട് വിളിക്കണമെന്ന് ആഗ്രഹിച്ചു. ഇങ്ങനെ പറഞ്ഞതും ആളുകൾ പരസ്പരം മുഖത്തോട് മുഖം നോക്കി ഇത്രയും വലിയ വ്യക്തികൾ ഇവിടെ ഇരിക്കുമ്പോൾ അവരുടെ കയ്യിൽ നിന്നും ഒന്നും സമ്മാനം വാങ്ങിക്കാതെ അമ്മയിൽ നിന്നും സമ്മാനം വാങ്ങിക്കുന്നത് എന്താണ് എന്ന് എല്ലാവരും ആലോചിച്ചു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.