നിങ്ങളുടെ ജീവിതത്തിലേക്ക് കഷ്ടകാലം വരുന്നതിനു മുൻപ് തന്നെ ഇത്തരം ലക്ഷണങ്ങൾ കാണാവുന്നതാണ്

   

ചിലരുടെ ജീവിതത്തിലെ ഒരുപാട് കഷ്ടകാലങ്ങൾ നല്ല കാലങ്ങളും ഒക്കെ വന്നു ചേരുന്ന ഒരു സമയമുണ്ടാകാം എന്നാൽ ഇത്തരത്തിൽ കഷ്ടകാലമൊക്കെ വരുമ്പോൾ എങ്ങനെയാണ് നാം തിരിച്ചറിയുക അത് വലിയൊരു ചോദ്യം തന്നെയാണ്. അങ്ങനെ ജീവിതത്തിൽ കഷ്ടകാലം വരുന്നതിനുമുമ്പ് നിങ്ങളുടെ വീട്ടിലെ കൊച്ചിലെ സസ്യങ്ങൾ നിങ്ങൾക്ക് കാട്ടിത്തരുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് ഈ അധ്യായത്തിലൂടെ പറയാൻ പോകുന്നത്.

   

നിങ്ങളുടെ വീടുകളിൽ മൈലാഞ്ചി ചെടികൾ ഉണ്ടോ എന്നാൽ തീർച്ചയായും ആ ചെടിയെ കുറിച്ച് അറിഞ്ഞിരിക്കുക കാരണം വളരെ നല്ല ഒരു തന്നെയാണ് മൈലാഞ്ചി എന്നു പറയുന്നത് ലക്ഷ്മി ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചെടി എന്നാൽ ഈ ചെടി വളരെ ദോഷകരാണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അതും വിശ്വസിക്കേണ്ടിയിരിക്കുന്നു. മൈലാഞ്ചി ചെടി പൂത്തുകഴിഞ്ഞാൽ ഈ ചെടിക്ക് ഒരു ദോഷമുണ്ട് നമ്മുടെ ജീവിതത്തിലെ കഷ്ടകാലം വരുന്നതിനു മുമ്പാണ്.

ഇത്തരത്തിലുള്ള ഈ ലക്ഷണങ്ങൾ നമുക്ക് കാട്ടിത്തരുന്നത്. നമ്മുടെ ജീവിതത്തിൽ വലിയ ദോഷങ്ങൾ വന്നുചേരുന്ന ഈ ഒരു സമയം നോക്കിയാണ് മൈലാഞ്ചി ചെടി പൂക്കുന്നത് എന്നാണ് പഴമക്കാർ പറയുന്നത്. ഇങ്ങനെയുള്ള സമയത്ത് തീർച്ചയായും ക്ഷേത്രത്തിൽ പോവുകയും അവിടെ താര നടത്തുകയും ചെയ്യുക മൂന്ന് ആഴ്ച മുടങ്ങാതെ ധാര നടത്തുകയാണെങ്കിൽ ചിലപ്പോൾ ഈ ദോഷം നിങ്ങളിൽ നിന്ന് അകന്നു പോകുന്നതാണ്.

   

അതുപോലെതന്നെ വീടുകളിൽ കറിവേപ്പില വെച്ചുപിടിപ്പിച്ചിട്ടുള്ളവർ അത് ഒന്ന് ശ്രദ്ധിക്കുക വീട്ടിൽ കലഹം കൂട്ടുകുടും എന്നതാണ് ഇങ്ങനെ വയ്ക്കുന്നത് വഴി പറയുന്നത് കിണറിന്റെ അരികിലായി അതേപോലെ തന്നെ മുൾച്ചെടികളുടെ അടുത്തായോ ഒരിക്കലും കറിവേപ്പില വെച്ച് പിടിപ്പിക്കരുത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.