പരമശിവൻ നിങ്ങൾക്ക് ഇത്തരത്തിലുള്ള സ്വപ്നദർശനങ്ങൾ നൽകുന്നുണ്ടോ എന്നാൽ തീർച്ചയായും ഒന്ന് ശ്രദ്ധിക്കുക

   

പരമശിവൻ എന്ന് പറയുന്നത് നമ്മുടെ ഏവരുടെയും ഒരു പിതാവിന്റെ സ്ഥാനത്ത് നാം കാണുന്ന രീതിയിൽ തന്നെയാണ്. ഭക്തരുടെ പ്രാർത്ഥന കേൾക്കുകയും ജീവിതത്തിൽ ഏതെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ അതെല്ലാം അടുത്തുനിന്ന് ഇല്ലാതാക്കുകയും ചെയ്യുന്നു വളരെയേറെ ഉപകാരങ്ങൾ നമുക്ക് ഉണ്ടാക്കുന്ന ഇല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ ദുഖങ്ങൾ ഒക്കെ അകറ്റുന്ന ഒരു ഭഗവാൻ കൂടിയാണ് പരമശിവൻ എന്ന് പറയുന്നത് എന്നാൽ കോപം ഉണ്ടായിക്കഴിഞ്ഞാൽ പരമശിവൻ എന്നു പറയുന്നത്.

   

വളരെയേറെ മറ്റൊരു രൂപത്തിലേക്ക് ചെല്ലുകയും നമ്മുടെ ജീവിതത്തിലെ വലിയ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യും. നിങ്ങൾ പരമശിവന്റെ ഭക്തർ അല്ലെങ്കിൽ കു ടിയും മറ്റ് ദേവനെയോ ദേവിയെയോ ആരാധിക്കുന്നവർ ആണെങ്കിൽ കൂടിയും നിങ്ങൾ ഇടയ്ക്കിടയ്ക്ക് പരമശിവനെ സ്വപ്നം കാണുക ഉണ്ടാവും അത്തരത്തിൽ സ്വപ്നം കാണുകയാണെങ്കിൽ പല രൂപത്തിൽ ആയിരിക്കും നിങ്ങൾ കണ്ടിട്ടുണ്ടാവുക.

എങ്ങനെ ഓരോ രൂപത്തിന്റെയും സ്വപ്നം കാണലിന്റെയും പിന്നിലുള്ള രഹസ്യമാണ് ഇന്ന് ഈ ഒരു അധ്യായത്തിലൂടെ പറയാൻ പോകുന്നത് തീർച്ചയായും നിങ്ങൾ ഈ ഒരു കാര്യം അറിഞ്ഞിരിക്കുക. പരമശിവൻ പരമശിവനും അതുപോലെതന്നെ തലയുടെ മുകളിൽ പാമ്പുകൾ നിൽക്കുന്ന രീതിയിലാണ് തോന്നുന്നത് എന്ന് ഉണ്ടെങ്കിൽ അത് നിങ്ങളെ പോലെ നിങ്ങൾ മറന്നിട്ട് ഉണ്ടാകാം ഇല്ലെങ്കിൽ പ്രാർത്ഥിക്കുന്നുണ്ടാകില്ല എന്നുള്ളതിന്റെ ഒരു ലക്ഷണങ്ങൾ.

   

അതിനാൽ തന്നെ ഏവരും മുടങ്ങിക്കിടക്കുന്ന പ്രാർത്ഥനകളും വഴിപാടുകളും ചെയ്തു തീർക്കുക. ഇനി പരമശിവൻ നിങ്ങളെ കോപാകുലനായിട്ടാണ് സ്വപ്നത്തിൽ കാണുന്നതെങ്കിൽ നിങ്ങൾ ചെയ്ത പ്രാർത്ഥനയിലെ വഴിപാടിൽ ഇല്ലെങ്കിൽ നിങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഏതെങ്കിലും തരത്തിൽ വിഗ്നങ്ങൾ ഉണ്ടായിട്ടുണ്ടാകും അതുകൊണ്ടായിരിക്കും ഇത്തരത്തിൽ നിങ്ങൾ സ്വപ്നങ്ങൾ കാണുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.