ഈ സമയം നിങ്ങളുടെ ജീവിതത്തിലാണ് വന്നതെങ്കിൽ തീർച്ചയായും ഓർക്കുക നിങ്ങൾ എന്ത് ചെയ്യും എന്ന്

   

ഈ ഒരു വീഡിയോ കണ്ടു കഴിഞ്ഞാൽ നമ്മെ ചിന്തിപ്പിക്കുകയും നമ്മെ അത്രയേ ആഴത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന ഒരു വീഡിയോ തന്നെയാണ് ഇത് കാരണം ഇത്തരത്തിലുള്ള ഒരു സാഹചര്യം നമുക്ക് വന്നു കഴിഞ്ഞാൽ തീർച്ചയായും ഇതിനുള്ള പ്രതികരണം വേറെ തരത്തിലായിരിക്കും എന്നാൽ അയാളുടെ ആ ഒരു ക്ഷമ ഇതൊക്കെയാണ് ഇവിടെ ഇപ്പോൾ മാതൃകയായിരിക്കുന്നത്.

   

തിരക്കിട്ട് ഡെലിവറി പോയി പോവുകയാണ് അപ്പോഴാണ് ഒരു കഥ കൈപിടിച്ചു നിൽക്കുന്ന ആ വ്യക്തിയുടെ കയ്യിൽ നിന്നും പെട്ടെന്ന് കതക് നിലത്തേക്ക് വീഴാനായി പോയത് പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ സ്കൂട്ടറിലെ ബാലൻസ് നഷ്ടപ്പെടുകയും തുടർന്ന് അടുത്തുള്ള കാറിലേക്ക് ഇടിച്ച് മാറി പോവുകയും ചെയ്തു. ഇത് അദ്ദേഹം വളരെയേറെ വിഷമമുണ്ടാക്കി മാത്രമല്ല.

തിരിച്ചുവന്ന ആ ഡെലിവറി പോയി ചിലപ്പോൾ അദ്ദേഹത്തിന് വഴക്ക് പറയുകയും അടിക്കുകയും ചെയ്യും എന്ന് അയാൾ വിചാരിച്ചു പക്ഷേ അവിടെ നടന്നത് മറ്റൊന്നായിരുന്നു. ആ കഥക് വെക്കാനായി അയാളെ സഹായിക്കുകയും അവിടെ നിന്ന് അത് മാറ്റിവയ്ക്കാനും അയാളെ സഹായിച്ചു എന്നിട്ട് കുഴപ്പമില്ല എന്ന് പറഞ്ഞുകൊണ്ട്.

   

അയാൾ അവിടെ നിന്ന് പോവുകയും ചെയ്തു ഇത് അയാളെ ഒരുപാട് സങ്കടത്തിലാഴ്ത്തി മാത്രമല്ല ഇത് ഒരുപാട് ആളുകളെ ചിന്തിപ്പിക്കേണ്ട ഒരു കാര്യം തന്നെയാണ് കാരണം ആ ഒരു സാഹചര്യം മനസ്സിലാക്കി അയാൾ അവിടെ പ്രവർത്തിച്ചില്ല എന്നുണ്ടെങ്കിൽ ചിലപ്പോൾ അവിടെ ആ ഒരു അവസ്ഥ വളരെയേറെ വഷളായി പോയേനെ. തുടർന്ന് വീഡിയോ മുഴുവനായി കാണുക.