മാതാപിതാക്കൾ ഉപേക്ഷിച്ചു പോയ ആ കൊച്ചു പയ്യൻ ഇന്ന് തെരുവ് നായ്ക്കൊപ്പം തെരുവിൽ

   

അമ്മ ഉപേക്ഷിച്ചും അച്ഛൻ ജയിലിലും ആണ് എന്നാൽ ഈ ബാലന് ഇപ്പോൾ അനാഥനെ പോലെ ആരുമില്ലാതെ ഇപ്പോൾ തെരുവിലാണ് കഴിയുന്നത് ഈ ബാലനെ കൂട്ടായി ഇപ്പോൾ ഉള്ളത് ഒരു തെരുവിലെ നായ തന്നെയാണ് ജീവിതത്തിലെ നാം ഒരിക്കലും പോലും മറക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഇങ്ങനെയുള്ള സാഹചര്യങ്ങൾ എന്ന് പറയുന്നത് കുഞ്ഞിന്റെ മനസ്സിലെ ഒരു മാനസികാവസ്ഥ തന്നെ.

   

നിങ്ങൾ ചിന്തിച്ചു നോക്കിയാൽ മതിയാകും എത്രത്തോളം ആ കുഞ്ഞ് ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നുള്ളത്. ജീവിതത്തില് ഇന്നേവരെ ഒരിക്കൽപോലും മാതാപിതാക്കളുടെ സ്നേഹം കിട്ടാത്ത ഒരു കുഞ്ഞുങ്ങൾ പോലും ഉണ്ടാകില്ല എന്നാൽ മാതാപിതാക്കൾ ഉപേക്ഷിച്ചു പോകുന്ന ആ കുഞ്ഞുങ്ങളുടെ അവസ്ഥ നിങ്ങൾ ഒന്ന് ആലോചിച്ചിട്ടുണ്ടോ ഏറ്റവും വലിയ വേദനകളിൽ ഒന്ന് തന്നെയായിരിക്കും.

അവർക്ക് ആ ഒരു വേദന എന്ന് പറയുന്നത് ജീവിതത്തിലെ അവർ എത്ര വലുതായാൽ പോലും മറക്കാൻ പറ്റാത്ത ആ ഒരു കാര്യം ജീവിതം എന്ന് ഇങ്ങനെ പറയുന്നതുപോലും ഇതുതന്നെയാണ് ഒരു വലിയ പാഠപുസ്തകം തന്നെയാണ് ഇവർക്ക് ഇത്. ഇപ്പോൾ എന്ന് പറയുമ്പോൾ ആ പയ്യൻ ഒറ്റയ്ക്കാണ് അവന്റെ കൂടെ ഒരു തെരുവുനായ മാത്രമാണ് ഉള്ളത് ജീവിതത്തിലെ പലരും ഉപേക്ഷിച്ചു പോയിട്ടും.

   

തന്റെ കൂടെയുള്ളത് ഇപ്പോൾ ആ നായ മാത്രമാണ്. അത് അവനെ ഏറ്റവും വലിയ ഒരു സഹായമാണ് ഒരുപാട് പേർ ആ കുഞ്ഞിനെ കാണുന്നുണ്ടെങ്കിലും തന്റെ ബുദ്ധിമുട്ട് വിഷമമോ അന്വേഷിച്ചില്ല ഒരു റിപ്പോർട്ടർ ആണ് ഈ ഒരു കാര്യം കണ്ടെത്തിയതും തുടർന്ന് ഇതിനെക്കുറിച്ച് പുറം ലോകത്തേക്ക് മനസ്സിലാക്കി കൊടുത്തതും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.