യാതൊരു പ്രകോപനവും ഇല്ലാതെ മൂന്നു വയസ്സുകാരിയെ അതിക്രൂരമായി റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട സ്ത്രീ

   

മൂന്നു വയസ്സുകാരിയെ ട്രെയിൻ പ്ലാറ്റ്ഫോമിന്റെ അവിടെ നിന്ന് തള്ളിയിട്ടിട്ട് ഒരു യുവതി. എല്ലാവരും തന്നെ ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു അത് യാതൊരു പ്രകോപനങ്ങൾ ഒന്നും തന്നെ ഇല്ലാതെ ചെയ്ത ഒരു പ്രവർത്തി ആയിരുന്നു ഇത്. വെറുതെയിരുന്ന് ആ അമ്മയും കുഞ്ഞും അതിന്റെ അടുത്തേക്ക് ഒരു സ്ത്രീ വന്നു അതിനുശേഷം ആ കുഞ്ഞിനെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയാണ് ചെയ്തത്.

   

ഒരു നിമിഷം എല്ലാവരും തന്നെ ഞെട്ടിപ്പിറച്ചു പോയി പിന്നീട് റെയിൽവേ ട്രാക്കിലേക്ക് അവിടെയുണ്ടായിരുന്ന ആളുകൾ ചാടുകയും കുഞ്ഞിനെ എടുക്കുകയും ചെയ്തു അപ്പോൾ തന്നെ പോലീസുകാരെ വിവരമറിയിക്കുകയും പോലീസുകാർ വന്ന് ആ യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു കാര്യങ്ങളൊക്കെ അന്വേഷിക്കുകയും.

എന്നാൽ ഇവിടെ യാതൊരു ബന്ധവും ആ സ്ത്രീക്ക് ഉണ്ടായിരുന്നില്ല. കോടതി മുറിയിൽ എത്തിച്ചപ്പോഴും യുവതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴും ആ യുവതി ഒന്നും തന്നെ മിണ്ടിയിരുന്നില്ല കാരണം ആ യുവതി അത്രയേറെ ലഹരിക്ക് അടിമയായിരുന്നു കാരണമാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തത് എന്നാണ് പറയുന്നത്.

   

മാത്രമല്ല ഈ യുവതിക്ക് ഭവനം ഒന്നും ബന്ധുക്കാരോ ഒന്നും തന്നെയില്ല. മാത്രമല്ല ഈ യുവതിയും അമ്മയും കുഞ്ഞുമായി യാതൊരു ബന്ധവുമില്ല അറിയാത്ത ആളുകളായിരുന്നു ഇവർ തമ്മിൽ എന്നാൽ ഈ കുഞ്ഞിനോട് ഉള്ള ഈ അതിക്രമം വളരെയേറെ ക്രൂരമായിരുന്നു തക്കതായ ശിക്ഷ യുവതിക്ക് ലഭിക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *