ദേവാധി ദേവൻ ആണ് മഹാദേവൻ എല്ലാവരുംഭഗവാനെ ജഗദ് പിതാവ് ആയിട്ടാണ് കണക്കാക്കുന്നത് ഇന്ന് ഭഗവാന്റെ വളരെയധികം പ്രിയപ്പെട്ട ഒരു ദിവസമാണ് മഹാശിവരാത്രി ഭഗവാനെ സംബന്ധിച്ച് വ്രതങ്ങൾ എടുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത് കാരണം എല്ലാ ദേവഗണങ്ങളും ദേവി ദേവന്മാരും ഭഗവാന്റെ വരം കിട്ടുന്നതിന് വേണ്ടി തപസ്സിരുന്ന വ്രതമനുഷ്ഠിച്ച ഒരു ദിവസം കൂടിയാണ്.
ഇത് അതുകൊണ്ടുതന്നെ ഇത് വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസം കൂടിയാണ് ഭഗവാനെ സംബന്ധിച്ച് മാത്രമല്ല ഭഗവാന്റെ അനുഗ്രഹം നമ്മൾക്ക് എല്ലാവർക്കും ലഭിക്കുന്നതിനും ഈയൊരു ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വ്രതം എടുക്കാൻ കഴിയുന്നത് അവരെ ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ. ഇനി വ്രതം എടുക്കാൻ കഴിയാത്തവർ ആണെങ്കിൽ.
വീട്ടിൽ ഭഗവാന്റെ ചിത്രം വെച്ച് പ്രാർത്ഥനകളുമായി ഇരുന്നാൽ കൂടിയും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതാണ് അങ്ങനെ ചെയ്യുന്നവരാണെങ്കിൽ ഭഗവാന സമർപ്പിക്കേണ്ട ചില പുഷ്പങ്ങൾ ഉണ്ട് ആ പുഷ്പങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുകയാണ് എങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ലഭിക്കുന്നതായിരിക്കും. ആദ്യമായി ഭഗവാൻ അത്തരത്തിൽ സമർപ്പിക്കേണ്ട പുഷ്പമാണ്.
ചെമ്പരത്തിപ്പൂക്കൾ ഹൈന്ദവ വിശ്വാസപ്രകാരം ഭഗവാനെ ചുവന്ന നിറത്തിലുള്ള പൂക്കൾ സമർപ്പിക്കുന്നത് വളരെ ഐശ്വര്യദായകം ആയിട്ടുള്ള കാര്യമാണ്.അടുത്ത പുഷ്പമാണ് റോസാപ്പൂക്കൾ ഈ പുഷ്പങ്ങൾ കൊണ്ട് നിങ്ങൾ ഭഗവാനെ അർച്ചന നടത്തുകയാണ് എങ്കിൽ രോഗങ്ങൾ കൊണ്ട് ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് അതെല്ലാം തന്നെ മാറി കിട്ടുന്നതായിരിക്കും. ഉടനെ ഇതുപോലെ ചെയ്തു നോക്കൂ.