കല്യാണദിവസം തന്നെ വീട് ഭാഗം വയ്ക്കാൻ ചർച്ച. ഒടുവിൽ ആ വീട്ടിൽ സംഭവിച്ചത് കണ്ടോ.

   

വിവാഹം കഴിഞ്ഞ് അംബികയെ കൊണ്ട് രാമൻ ആ വീട്ടിലേക്ക് കയറി വരുമ്പോൾ അരികത്ത് ഉള്ളവരെല്ലാം തന്നെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു ഞങ്ങൾ തമ്മിൽ 15 വയസ്സ് വ്യത്യാസമുണ്ട്. കുറെ നാളായിട്ട് കല്യാണം ആലോചിക്കുകയായിരുന്നു എന്നാൽ ഒട്ടും തന്നെ ശരിയാകുന്നില്ല തന്റെ താഴെയുള്ളവരുടെ എല്ലാം വിവാഹം കഴിഞ്ഞു വീണ്ടും സ്വത്തുക്കളും അതുപോലെ അവരുടെ പഠിത്തവും എല്ലാം നോക്കുന്നതിന്റെ ഇടയിൽ എന്റെ കാര്യം മാത്രം നോക്കാൻ എനിക്ക് കഴിഞ്ഞില്ല.

   

അവൾ പാലുമായി മണിയറയിലേക്ക് കയറി വന്നു ഞാൻ അവളെ സ്വീകരിച്ചു. അഭിയെ എനിക്ക് പാലൊന്നും പതിവില്ല കട്ടൻചായ പതിവ് സാരമില്ല അംബിക ഇത് കുടിച്ചോളൂ. അപ്പോൾ അതാ വാതിലിന്മേൽ ഒരു തട്ട് അനിയത്തി ആയിരുന്നു ഏട്ടാ അമ്മാവൻ വിളിക്കുന്നുണ്ട് അവർ നാളെ രാവിലെ നേരത്തെ പോകും ഏട്ടനെ ശല്യം ചെയ്യേണ്ടല്ലോ എന്ന് കരുതിയാണ് രാവിലെ ഏട്ടൻ ഒന്ന് വരൂ ശരി ഞാൻ വന്നേക്കാം രാമൻ പറഞ്ഞു.

അമ്മാവന്റെ അടുത്തേക്ക് ചെന്നപ്പോൾ അമ്മാവൻ പറഞ്ഞാൽ വാക്കുകൾ കേട്ട് രാമൻ ഞെട്ടിന്റെ വിവാഹം കഴിഞ്ഞു ഇനി പ്രത്യേകിച്ച് ബാധ്യതകൾ ഒന്നുമില്ല അതുകൊണ്ടുതന്നെ ഈ വീട് ഭാഗം വയ്ക്കുന്നതിന്റെയും സ്വത്തുക്കൾ പിരിക്കുന്നതിന്റെയും കാര്യം ഇപ്പോൾ തന്നെ തീരുമാനിക്കണം. അതെന്തിനാ ഇപ്പോൾ തന്നെ തീരുമാനിക്കുന്നത് അതിനെ ഇനിയും സമയമുണ്ടല്ലോ അതൊന്നും പറഞ്ഞാൽ പറ്റില്ല കയറി വന്നവൾ എങ്ങനെയാണെന്ന് പറയാൻ പറ്റില്ലല്ലോ അതുകൊണ്ട് ഇപ്പോൾ തന്നെ അത് വേണം എന്ന് ഞാൻ നിർബന്ധം പിടിക്കുന്നത്. അംബിക ഇറങ്ങിവന്നു.

   

അവളെല്ലാം കേൾക്കുന്നുണ്ടായിരുന്നു രാമേട്ടാ വന്നു കയറിയ അന്ന് തന്നെ ഞാൻ പ്രശ്നമുണ്ടാക്കുന്നു എന്ന് കരുതേണ്ട ഇത് ഇന്ന് വേണ്ടായിരുന്നു എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.ഭാഗം വെക്കുന്നതിന്റെ കാര്യം പറഞ്ഞ് പിന്നെ അവിടെ നടന്നത് വലിയ വഴക്കുകൾ തന്നെയായിരുന്നു ഒടുവിൽ അംബികയെ എല്ലാവരും കൂടെ വഴക്ക് പറഞ്ഞു അവസാനം അവൾ ഇറങ്ങാം എന്ന് തീരുമാനിക്കുകയും ചെയ്തു. രാമനുവേണ്ടി ആകെ സംസാരിച്ചത് അംബിക മാത്രമായിരുന്നു അമ്മയുടെ മരണശേഷം ആദ്യമായിട്ടാണ് രാമന് വേണ്ടി ഒരാൾ ശബ്ദമുയർത്തുന്നത് പിന്നെ അവിടെ നിൽക്കുവാൻ അവർക്ക് രണ്ടുപേർക്കും കഴിഞ്ഞില്ല അവർ അന്നേദിവസം തന്നെ അവിടെ നിന്നും ഇറങ്ങി.