ഉണരുമ്പോഴും ഉറങ്ങുമ്പോഴും മറക്കാതെ ഭഗവാന്റെ ഈ നാമം പ്രാർത്ഥിച്ചാൽ സമ്പത്ത് കുതിച്ചുയരും.

   

ഈ കലിയുഗത്തിൽ നമ്മൾ പ്രാർത്ഥിച്ചാൽ വളരെ പെട്ടെന്ന് നമുക്ക് അനുഗ്രഹം ചൊരിയുന്ന ദേവനാണ് ഹനുമാൻ സ്വാമി ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ജീവിതത്തിൽ ലഭിച്ചിട്ടുള്ള ആളുകൾക്ക് അറിയാം എത്രത്തോളം അത് ഫലപ്രദമാണ് അല്ലെങ്കിൽ എത്രത്തോളം അത് വിശേഷപ്പെട്ടതാണ് എന്ന് കാരണം വായു വേഗത്തിലാണ് നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ ഭഗവാൻ സാധിച്ചു തരുന്നത് ഭഗവാന്റെ.

   

ഭക്തരായിട്ടുള്ള എല്ലാവർക്കും തന്നെ അത് അറിയുന്ന കാര്യമാണ് അതുകൊണ്ടുതന്നെ ഹനുമാൻ സ്വാമിയെ നമ്മൾ പ്രാർത്ഥിക്കുകയാണ് എങ്കിൽ ഉറപ്പായും നമ്മുടെ ആഗ്രഹങ്ങൾ സാധിക്കുന്നതായിരിക്കും. ഇന്ന് പറയാൻ പോകുന്നത് ഭഗവാന്റെ നാമങ്ങളാണ് ഭഗവാനെ പോലെ തന്നെ ഭഗവാന്റെ നാമങ്ങൾ വളരെയധികം ശക്തമാവുന്നതാണ് ദിവസവും നമ്മൾ ഈ നാമങ്ങൾ പറയുന്നതിലൂടെ നമ്മുടെ ജീവിതത്തിലെ പല ദുഖങ്ങളും.

ദുരിതങ്ങളും ഇല്ലാതാകുന്നതായിരിക്കും മാത്രമല്ല വലിയ ഉയരങ്ങളിലേക്ക് എത്തുവാൻ നമുക്ക് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ ഈയൊരു മന്ത്രം ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം മനശുദ്ധിയോടും ശരീരശുദ്ധിയോടും കൂടി വേണം നമ്മൾ ഈ ഒരു മന്ത്രം ചൊല്ലുവാൻ അതുപോലെ വൃത്തിയുള്ള സ്ഥലത്ത് ഇരിക്കണം മനസ്സിനെ ഏകാഗ്രമാക്കിയിരിക്കണം നിങ്ങൾക്ക് ഏതു നേരത്ത് വേണമെങ്കിലും ഈ ഒരു മന്ത്രം ചൊല്ലാവുന്നതാണ്.

   

ഉറങ്ങാൻ പോകുന്നതിനു മുൻപ് ഉണരുന്ന സമയത്തോ ഈ ഒരു മന്ത്രം നിങ്ങൾക്ക് ചൊല്ലാവുന്നതാണ്. മന്ത്രം ഏതാണെന്ന് അറിയുവാൻ വീഡിയോ കണ്ടു നോക്കുക. എല്ലാദിവസവും മുടങ്ങാതെ ഈ ഒരു മന്ത്രം നിങ്ങൾ ചൊല്ലുകയാണെങ്കിൽ ഹനുമാൻ സ്വാമി നിങ്ങളുടെ കൂടെ വന്നിരിക്കുന്നതാണ് അതുപോലെതന്നെ നിങ്ങളുടെ ഏത് ആഗ്രഹമാണെങ്കിലും ഭഗവാൻ സാധിച്ചു തരുന്നതും ആണ്.