ശ്വാസതടസം മൂലം ബുദ്ധിമുട്ടിയ ആടിനെ തക്കസമയത്ത് ദൈവത്തെ പോലെ വന്ന് സഹായിച്ച മനുഷ്യൻ. വീഡിയോ വൈറലാകുന്നു.

   

മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ച ഈ യുവാവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് എന്തുകൊണ്ടാണ് എന്ന് വെച്ചാൽ കുറച്ച് ആളുകൾ ഒരുമിച്ച് നടന്നു പോവുകയായിരുന്നു അതിനിടയിൽ ഒരാടിന്റെ കഴുത്തിലൂടെ കയർ കുടുങ്ങി അതിനെയും വലിച്ചു കൊണ്ടാണ് ബാക്കി ആളുകൾ എല്ലാവരും നടന്നു പോകുന്നത് ആടിനെ കഴുത്തിൽ കയർ കുടുങ്ങിയത് കൊണ്ട് തന്നെ അതിനു ശ്വാസതടസ്സം നേരിടുകയും.

   

അതിന് കൃത്യമായി നടക്കാൻ കഴിയാതെയുമായി ആടുകളെല്ലാവരും വളരെ പെട്ടെന്നാണ് നടന്നു പോകുന്നത്. അതിനു പിന്നാലെ ഇയാൾ ഓടിപ്പോവുകയാണ് ചെയ്യുന്നത്. കാരണം ആടുകളല്ലേ അവർ എങ്ങനെ പെരുമാറണം എന്ന് അറിയില്ല അതിൽ ഒരാടിനെ അതിന്റെ ഇടയിൽ നിന്നും അയാൾ പിൻമാറ്റി മറ്റൊരാടിനെയും പിൻമാറ്റി സ്വാഹതടസ്സം നേരിട്ട ആടിനെ മാത്രം അവിടെ നിന്നും ഒരു സ്ഥലത്തേക്ക് മാറ്റി കിടത്തി.

അതിനുശേഷം അതിന്റെ വായിലൂടെ കൃത്രിമ ശ്വാസം കൊടുത്തു കുറെ സമയം കൃത്രിമ ശ്വാസം കൊടുക്കുകയും നെഞ്ചിൽ അമർത്തുകയും ചെയ്തു ആടിനെ തിരിച്ചും മറിച്ചും ഉരുട്ടി നോക്കി വീണ്ടും ശ്വാസം കൊടുത്തു കുറച്ചുനേരം അങ്ങനെ ചെയ്തപ്പോഴേക്കും ആടിനെ ശ്വാസം നേരെ വീണു അത് എഴുന്നേറ്റ് നടക്കുവാനും തുടങ്ങി. ജീവൻ തിരിച്ചുകിട്ടിയ ഉടനെ തന്നെ ആടു അവിടെ നിന്നും ഓടുകയാണ് ഉണ്ടായത്.

   

തക്ക സമയത്ത് ദൈവത്തെ പോലെ അയാൾ വന്നില്ലായിരുന്നുവെങ്കിൽ ഉറപ്പായും ഒരു ജീവൻ അവിടെ നഷ്ടപ്പെടും ആയിരുന്നു. മിണ്ടാപ്രാണികളുടെ ജീവൻ ആയാലും അതൊരു ജീവനല്ലേ മനുഷ്യന്മാരുടെ ജീവൻ ഇതുപോലെ നമ്മൾ സിപിആർ കൊടുത്ത രക്ഷിക്കാറുണ്ടല്ലോ മൃഗങ്ങളുടെ കാര്യവും അതുപോലെ തന്നെയാണ് നമ്മൾ ഇതുപോലെയുള്ള കാര്യങ്ങൾ കാണുമ്പോൾ ഉറപ്പായും മൃഗങ്ങളെ രക്ഷിക്കേണ്ടതാണ്.