ശരീരത്ത് ഉണ്ടാകുന്ന വെരിക്കോസ് വെയിൻ ഇല്ലാതാക്കാനായി ഇനി ഇതു മാത്രം ചെയ്താൽ മതി

   

വെരിക്കോസ് വെയിൻ എന്നുപറയുന്നത് വളരെയേറെ ബുദ്ധിമുട്ടും ഒരുവിധം എല്ലാ അളവിലും കണ്ടുവരുന്ന ഒന്നുതന്നെയാണ്. ഒരുപാട് നേരം നിൽക്കുന്നവരിലും അതേപോലെതന്നെ നടക്കുന്നവരിലും ഒക്കെയാണ് വെരിക്കോസ് വെയിൻ കൂടുതലായും കാണപ്പെടുന്നത്. ഞരമ്പുകൾ ഉരുണ്ടത്തടിച്ച് നിൽക്കുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിനിന്ടെത്. ചിലർക്ക് വെരിക്കോസ് വെയിൻ പൊട്ടി ചോര വരികയും.

   

ബ്ലീഡിങ് നിൽക്കാതെ ആവുന്ന ബുദ്ധിമുട്ടുകളും ഒക്കെ വെരിക്കോസ് വെയിലിലൂടെ അനുഭവിക്കുന്നുണ്ട്. ഇത് വെരിക്കോസ് ഇല്ലാതാക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ആ ഭാഗങ്ങൾ വെരിക്കോസ് വെയിൻ ഉള്ള ഭാഗങ്ങളിലെ പുരട്ടാനായിട്ട് നല്ല ഒരു പാക്കും അതുപോലെതന്നെ വളരെ ഔഷധമൂലമുള്ള ഒന്നുതന്നെയാണ് നമ്മൾ ഇപ്പോൾ പറയാൻ പോകുന്നത്.

   

ഇതിന് മെയിൻ ആയി വേണ്ടത് എള്ള് ആണ് വെളുത്ത എള്ള് ആണെങ്കിൽ വളരെയധികം നല്ലത്. ഈ ഒരു പാക്ക് ഉണ്ടാക്കാൻ വേണ്ടിയിട്ട് നമ്മൾ പാലിലെ എള്ള് കുതിർത്തു വയ്ക്കണം അതിനുശേഷം നല്ല രീതിയിൽ അരച്ച് എടുക്കണം. നല്ല രീതിയില് കുഴമ്പ് രൂപത്തില് വേണം ഇത് അരച്ചെടുക്കാനായി. അതിനുശേഷം നമ്മുടെ വെരിക്കോസ് വെയിൻ.

   

ഏതു ഭാഗത്താണോ ആ ഭാഗം നന്നായി സോപ്പ് വെച്ച് നല്ല രീതിയിൽ കഴുകി വൃത്തിയാക്കുക. അതിനുശേഷം ആ ഭാഗങ്ങളിൽ നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന നല്ല രീതിയിൽ പുരട്ടി കൊടുക്കാവുന്നതാണ്. എപ്പോഴും അത് പരട്ട ഇത് താഴേക്ക് വേണം പുരട്ടി എടുക്കാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends

Leave A Reply

Your email address will not be published.