വീടിന്റെ കന്നിമൂലയെ നമ്മൾ വൃത്തിയായി സൂക്ഷിച്ച് ഇല്ലെന്നുണ്ടെങ്കിൽ ഉണ്ടാകാൻ പോകുന്ന ദുരിതങ്ങൾ
ഒരുവിധം ആളുകളെല്ലാവരും വീട് പണിയുമ്പോൾ വാസ്തു സംബന്ധമായ എല്ലാ നോക്കി തന്നെയാണ് വീട് പണിയുന്നത്. എന്നാൽ ചിലർ ഈ പറഞ്ഞപോലെ വാക്കുകളൊന്നും നോക്കാതെ തന്നെ അവരുടെ ഇഷ്ടത്തിന് വീട് പണിയുന്നവരും ഉണ്ട്. നമ്മുടെ വീടിന് വാസ്തു വളരെയേറെ പ്രാധാന്യം അറിയിക്കുന്ന ഒന്നാണ്. വീട്ടിലെ ഓരോ ദിശയ്ക്കും അതിന്റേതായ പ്രാധാന്യങ്ങളും മൂല്യങ്ങളും നൽകപ്പെട്ടിരിക്കുന്നു. എന്നാൽ കൃത്യമായ വാസ്തു നോക്കാതെ വീട് വയ്ക്കുകയാണെങ്കിലും വീട്ടിലെ ഓരോ ഭാഗങ്ങൾക്കും.
വാസ്തുപരമായ കാര്യങ്ങൾ നമ്മൾ ചെയ്തിട്ടില്ല എന്ന് ഉണ്ടെങ്കിൽ വീട്ടിലെ ആളുകൾക്ക് ആരോഗ്യപരമായും മാനസിക പരമായും വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും. കന്നിമൂല എന്നു പറയുന്നത് ഒരു വീടിന്റെ അല്ലെങ്കിൽ ഏത് സ്ഥാപനങ്ങളുടെ ആയാലും വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഭാഗമാണ് കന്നിമൂല എന്നു പറയുന്നത്. സാമ്പത്തികമായും സമാധാനപരമായും.
ഒരു ജീവിതത്തിന് കന്നിമൂല നന്നായിട്ടുണ്ടെങ്കിൽ ബാക്കി പിന്നെ വേറെ ഒന്നും തന്നെ നോക്കേണ്ട ആവശ്യമില്ല. കന്നിമൂല വരുന്നത് തെക്ക് പടിഞ്ഞാറെ മൂലയിലാണ് കന്നിമൂല എപ്പോഴും കാണപ്പെടുന്നത്. വീടിന്റെ വാസ്തുപരമായ അതുപോലെതന്നെ നമ്മുടെ സാമ്പത്തികമായും ഉന്നമനത്തിന് പടിഞ്ഞാറെ മൂല എപ്പോഴും ഉയർന്നിരിക്കുന്നതാണ് നല്ലത്. കന്നിമൂല ഭാഗത്ത്.
കിണർ വരുന്നത് വളരെയേറെ ഒരു ശകലം പോലെയുള്ള ഒന്നാണ് കാരണം സാമ്പത്തികമായ ഒരുപാട് അവരെ നഷ്ടത്തിൽ ആയിരിക്കും പിന്നീടങ്ങോട്ട്. കന്നിമൂല എപ്പോഴും ശുദ്ധവും വൃദ്ധയുമായി വയ്ക്കേണ്ടത് വളരെയേറെ അത്യാവശ്യമുള്ള ഒന്നുതന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : ABC MALAYALAM ONE