നമ്മുടെ വീടുകളിൽ എല്ലാവരും തന്നെ നിലവിളക്ക് കത്തിക്കാറുണ്ട്. എന്നാൽ നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കുറച്ച് കാര്യങ്ങളുമുണ്ട്. എന്നാൽ ഇവ അറിഞ്ഞുകൊണ്ട് ചെയ്യുന്നത് ഇരട്ടി ദോഷമാണ് ഇവർക്ക് ഉണ്ടാക്കുന്നത്. വിളക്കുകൾ രണ്ട് നേരം നമ്മൾ കത്തിക്കുന്നത് വളരെയധികം നല്ലതായിരിക്കും. കാരണം ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉണ്ടാവണം എന്നുണ്ടെങ്കിൽ വീടുകളിൽ നിലവിളക്ക്.
കത്തിക്കുന്നത് അത്യാവശ്യം ആണ്. നിലവിളക്ക് കത്തിക്കുമ്പോൾ പ്രധാനമായും നാം ചെയ്യേണ്ട ചില കാര്യമുണ്ട് ഒന്നാമതായി കരിന്തിരി ഒരിക്കലും കത്താൻ ഇടവരുത്ത് നല്ല രീതിയിൽ നല്ല എണ്ണയോ അതുപോലെതന്നെ നെയ്യ് ഒഴിച്ചു വേണം തിരി കത്തിക്കുവാൻ ഒരിക്കലും കത്തിയാൽ വീടിന് വളരെയധികം ദോഷവും അതേപോലെതന്നെ വീട് മുടിഞ്ഞുപോകാനും ഇടയുണ്ട് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇല്ലാതാക്കാനും ഇത് ഇടവരുത്തും.
വിളക്കെണ്ണയ്ക്ക് നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണയോ മറ്റും ഉപയോഗിക്കാൻ പാടുള്ളതല്ല പകരം നല്ലെണ്ണ അല്ലെങ്കിൽ നെയ്യ് എന്നിവ ചേർത്ത് വേണം നമ്മൾ എപ്പോഴും വിളക്ക് തിരി കത്തിക്കുവാൻ. എണ്ണ ഒഴിക്കുമ്പോൾ അല്പം മാത്രം ഒഴിക്കുന്നത് തെറ്റാണ് വിളക്ക് നിറയുന്ന രീതിയിൽ വേണം എണ്ണ ഒഴിക്കുവാൻ. നിലവിളക്ക് വൃത്തിയാക്കുമ്പോൾ.
ശ്രദ്ധിക്കേണ്ട ചില കാര്യമാണ് പ്രധാനമായും നമ്മൾ ആഴ്ചയിലോ മാസത്തിലോ ആയിരിക്കും നിലവിളക്ക് കഴുകി വൃത്തിയാക്കുന്നത്. എന്നാൽ അങ്ങനെ ഒരിക്കലും തന്നെ ചെയ്യാൻ പാടുള്ളതല്ല ദിവസവും നല്ല രീതിയിൽ കഴുകി വൃത്തിയാക്കി വേണം നിലവിളക്ക് ഉപയോഗിക്കുവാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories