ബിഗ് ബോസിൽ പ്രണയം പൂവിടുന്നു. കണ്ണിൽ പ്രണയം തിരിച്ചറിഞ്ഞ് സുരേഷ്.

   

മലയാളികൾ എല്ലാവരുടെയും ഇപ്പോഴത്തെ ചർച്ച എന്ന് പറയുന്നത് ബിഗ് ബോസ് സീസൺ സിക്സ് ആണ്.മലയാളികൾ എല്ലാവരും തന്നെ കാത്തിരുന്നത് ഒരു പുതിയ സീസൺ വരാൻ വേണ്ടിയായിരുന്നു. പുതിയ ടാസ്കുകൾ എല്ലാം കൊടുത്ത് തുടങ്ങുന്നതിനു മുൻപ് തന്നെ ഇപ്പോൾ ബിഗ്ബോസിൽ വളരെയധികം വഴക്കുകളും തുടങ്ങിയിരിക്കുന്നു രണ്ടാം ദിവസം തന്നെ വഴക്കുകൾ തുടങ്ങുന്ന.

   

അവസ്ഥയാണ് ഇപ്പോൾ ബിഗ്ബോസിൽ നമുക്ക് കാണാൻ കഴിയുന്നത്. അതുപോലെതന്നെ ബിഗ് ബോസിൽ ഇപ്പോൾ പ്രണയവും പോയിട്ടിരിക്കുന്നു ഒരു മോണിംഗ് സുരേഷിനെ കിട്ടിയത് ഹസ്തരേഖാ ചെയ്യുന്ന ഒരു ടാസ്ക് ആയിരുന്നു എല്ലാവരുടെയും കയ്യിൽ നോക്കിക്കൊണ്ട് ഹസ്തരേഖ പറയുകയായിരുന്നു സുരേഷ്. അതിനിടയിൽ ശ്രീതുവിന്റെ സമയമായപ്പോൾ കയ്യിൽ നോക്കാതെ കണ്ണിൽ.

നോക്കിയായിരുന്നു ലക്ഷണം പറഞ്ഞത്. ഇവിടെ ഒരു പ്രണയമുണ്ടെന്നും എല്ലാം സുരേഷ് പറഞ്ഞു പ്രേക്ഷകർക്ക് അതിൽ അപ്പോഴേക്കും സംശയം ഉണ്ടായിരുന്നു. കാരണം ഇപ്പോൾ ശ്രീ എല്ലാവരിൽ നിന്നും വളരെ നല്ല കുട്ടിയായിട്ടാണ് നിൽക്കുന്നത് അതുപോലെ ഒരു നാടൻ പെൺകുട്ടിയുടെ സ്വഭാവമെല്ലാമാണ് ശ്രീദുവിന് ഉള്ളത് അതുകൊണ്ടുതന്നെഒരു പ്രണയത്തിന് സാധ്യതയുണ്ട്.

   

എന്ന് പ്രേക്ഷകർ എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു അതുപോലെ തന്നെ ആരായിരിക്കും ശ്രീതുവിനെ പ്രണയം പറയാൻ പോകുന്നത് എന്ന സംശയവും ഇപ്പോൾ പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നു.അതിനിടയിൽ തന്നെ മുൻപ് അമ്മയറിയാതെ എന്ന സീരിയലിൽ നിൽക്കുന്ന സമയത്ത് ഉണ്ടായ പ്രണയ ഗോസിപ്പുകളും അതിനോടൊപ്പം തന്നെ വൈറലായി മാറുന്നു.