ഇരുകാലുകളും ഇല്ലാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച കൂലിപ്പണിക്കാരനായ യുവാവ്. ഇതാണ് യഥാർത്ഥ സ്നേഹം.

   

ഇരുകാലുകളും നഷ്ടപ്പെട്ട അവളെ വീട്ടിലേക്ക് വിവാഹം കഴിഞ്ഞ കയറ്റിക്കൊണ്ടു പോകുമ്പോൾ എല്ലാവരുടെയും മുഖത്ത് സഹതാപത്തിന് ചായ ഉണ്ടായിരുന്നു എങ്കിലും അതൊന്നും തന്നെ ഞാൻ കാര്യമാക്കിയില്ല ഉമ്മയും അനിയത്തിയും അവളെ വീട്ടിലേക്ക് കയറി അവളെ ഞാൻ ആദ്യമായി കാണുന്നത് കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിനാണ് അവളുടെ കൂട്ടുകാരികളിൽ ഒരാളായിരുന്നു എന്നെ കൂട്ടുകാരൻ പരിചയപ്പെടുത്തുന്നത്.

   

തന്നെ ഇവൻ നാട്ടിലെ വലിയ കോഴിയാണ് എന്ന് പറഞ്ഞാണ്. അവർക്ക് എല്ലാവർക്കും അതൊരു തമാശയായിരുന്നു. ഞാൻ പറഞ്ഞു ഞാൻ ഒരു കൂലിപ്പണിക്കാരൻ ആണ് എന്ന് അപ്പോഴും എല്ലാവരും ചിരിച്ചു എന്നാൽ അവൾ മാത്രമായിരുന്നു ചിരിക്കാതിരുന്നത് കൂലിപ്പണിക്കാരൻ ആണെങ്കിൽ എന്താ കുടുംബം നല്ലതുപോലെ നോക്കുന്നില്ലേ എന്ന് അപ്പോൾ കൂട്ടുകാരികൾ തമാശയിൽ പറഞ്ഞു എങ്കിൽ നീ അവനെ കെട്ടിക്കോ എന്ന്.

അപ്പോൾ അവൾ പറഞ്ഞു ഈ കാല് ഇല്ലാത്ത എന്നെ ആര് കല്യാണം കഴിക്കാനാണ് അപ്പോഴാണ് ഞാനും അവളെ ശ്രദ്ധിച്ചത് എന്നാൽ എനിക്ക് അന്ന് തന്നെ അവളെ വളരെയധികം ഇഷ്ടമായിരുന്നു അത് ഞാൻ അവളോട് പറയുകയും ചെയ്തു പിന്നീട് കുടുംബക്കാരും എല്ലാം ആലോചിച്ച് വിവാഹം ഉറപ്പിക്കുകയും ചെയ്തു വിവാഹത്തിന് പെങ്ങൾക്കും ഉമ്മയ്ക്കും ആദ്യം വലിയ താല്പര്യം ഉണ്ടായിരുന്നില്ല എങ്കിലും അത് അവർ പുറത്തു കാണിച്ചില്ല.

   

അതിനുശേഷം വിവാഹത്തിന്റെ ആദ്യ നാളുകളെല്ലാം കടന്നുപോയി മുട്ടിൽ ഇഴഞ്ഞുകൊണ്ട് അവൾ വീട്ടിലെ എല്ലാ ജോലികളും തന്നെ ചെയ്തു എല്ലാവർക്കും അവളുടെ ജോലികൾ ചെയ്യുന്നത് കണ്ടു വലിയ അത്ഭുതമാണ് ഉണ്ടായത്. കുറച്ചു മാസങ്ങൾക്കുശേഷം വല്ലാത്ത ക്ഷീണവും തളർച്ചയും അവൾക്ക് അനുഭവപ്പെട്ടു. ടെസ്റ്റ് ചെയ്തപ്പോൾ ഗർഭിണിയാണ് എല്ലാവർക്കും തന്നെ സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത് ഇനിയൊരു ജീവിതം ഉണ്ടാകില്ല എന്ന് അവൾ വിചാരിച്ചതാണ് പക്ഷേ ദൈവം അവൾക്ക് നൽകിയ സൗഭാഗ്യം കണ്ടോ.