വഴിയാത്രക്കാരനോട് അപേക്ഷ ചോദിച്ചു അണ്ണാറക്കണ്ണൻ കണ്ണുകൾ നിറഞ്ഞ് സോഷ്യൽ മീഡിയ

   

ഉണ്ടക്കണ്ണ് കൊണ്ട് ഒറ്റനോട്ടം നോക്കി ഞൊടിയിടയിൽ മരത്തിന്റെ മുകളിലേക്ക് ഓടിക്കേറുന്ന അണ്ണാറക്കണ്ണനെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ ഈയിടെ മിഖായേൽ എന്ന ഒരു വ്യക്തി തന്റെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തുകയാണ് ഒരു അണ്ണാറക്കണ്ണനെ. പതിവുപോലെ തന്റെ പറമ്പിലൂടെ നടക്കുകയായിരുന്നു മിഖായേൽ.

   

തന്റെ പറമ്പിൽ ഒച്ചയിട്ട് ഇരിക്കുന്ന അണ്ണാറക്കണ്ണനെ നോക്കി അല്പം നേരം നിൽക്കുകയും കുറച്ച് കപ്പലണ്ടികൾ അതിന് നീട്ടുകയും ചെയ്തു. എന്നാൽ അതൊന്നും മൈൻഡ് വെക്കാതെ പിന്നീട് വീണ്ടും ചില തുടങ്ങി. പിന്നീട് മിഖായേ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയതോടെ മിഖായേലിന്റെ അടുത്തേക്ക് ഓടിവന്ന് അദ്ദേഹത്തിന്റെ ശരീരത്തേക്ക് കയറാൻ തുടങ്ങി. ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയ അണ്ണാറക്കണ്ണൻ തിരികെ താഴെ വീണ്ടും ഓടിയിറങ്ങി അല്പം ദൂരെ നീങ്ങി നിന്ന് വീണ്ടും ചിലക്കാൻ തുടങ്ങി.

മിഖായേൽ കാലം എന്താണെന്ന് അന്വേഷിക്കാൻ അടുത്ത് വന്നപ്പോൾ പിന്നീട് വീണ്ടും അല്പം ദൂരം കൂടി അങ്ങനെ പിന്നാലെ പോയപ്പോഴാണ് മിഖായേൽ ആ കാഴ്ച കണ്ടത്. തന്റെ കുഞ്ഞ് മരത്തിന്റെ മുകളിൽ നിന്ന് വീണ് കാലിന് പരിക്ക് പറ്റി കിടക്കുകയാണ്. ആ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടിയാണ് ഈ അമ്മ സഹായം ചോദിച്ച മിഖായേലിന്റെ അടുത്തേക്ക് വന്നത്.

   

ഉടനെ തന്നെ അനിമൽ റെസ്ക്യൂ ടീമിനെ മീഖായയിൽ വിളിക്കുകയും തുടർന്ന് അവർ വന്ന് ആ കുഞ്ഞിനെ സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്തു. മിഖായേൽ ഒന്ന് ഭേദമായപ്പോൾ ആ കുഞ്ഞിനെയും കൂട്ടി തന്റെ വീട്ടിലേക്ക് മടങ്ങി. ആ കുഞ്ഞിനെ കാണാൻ ഇപ്പോഴും ആ അമ്മ എത്താറുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : a2z Media

   

Leave a Reply

Your email address will not be published. Required fields are marked *