സ്ത്രീകളുടെ മുഖത്ത് കാണുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഈ പറയുന്ന ഐശ്വര്യങ്ങൾ കൊണ്ടുവരും. കാണാൻ മറക്കരുത്.

   

ഓരോ വ്യക്തികളും തന്നെ വളരെ വ്യത്യാസമുള്ളവരാണ് ഓരോരുത്തരുടെയും ശരീരത്തിന്റെ പ്രത്യേകതകൾ വെച്ച് ലക്ഷണശാസ്ത്രം വെച്ച് പലതരത്തിലുള്ള ഫലങ്ങളും പറയാറുണ്ട്. പുരുഷന്മാരിൽ നിന്നും സ്ത്രീകൾക്കും ശാരീരികമായി പലതരത്തിലുള്ള വ്യത്യാസങ്ങളുണ്ട് അതിൽ തന്നെ പുരുഷനെ സംബന്ധിച്ച് മീശ താടി എന്നിവ ഉണ്ടല്ലോ അത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു തറവാടിത്തമായി കണക്കാക്കുന്നവരും ഉണ്ട്.

   

എന്നാൽ സ്ത്രീകൾക്ക് അതൊന്നും തന്നെ ഉണ്ടാകുന്നതല്ല എന്നാൽ മേൽചുണ്ടിന്റെ മുകളിൽ ആയിട്ട് ചില സ്ത്രീകൾക്ക് രോമവളർച്ച ഉണ്ടാകാറുണ്ട് ഇത്തരം സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് ലക്ഷണശാസ്ത്രത്തിൽ പല കാര്യങ്ങളും പറയുന്നുണ്ട്. ആ സ്ത്രീകൾക്കുള്ളിൽ ഇതുപോലെ കാണുന്നവരാണെങ്കിൽ അവർ പൊതുവെ മേധാവിത്വം സ്വഭാവം കാണിക്കുന്നവരാണ് ഏതൊരു കാര്യം ചെയ്യുമ്പോഴും ഒരു മേധാവിത്വം സ്വഭാവം.

അവർ പ്രകടിപ്പിക്കുന്നതാണ് എന്നാൽ ചില പ്രത്യേക സന്ദർഭങ്ങളിൽ തനിക്ക് താഴെയുള്ളവരെയും താഴ്ത്തി കെട്ടുവാനും അടിക്കുന്നതല്ല അതുകൊണ്ട് ജീവിതത്തിൽ ഏതൊരു കാര്യം സംഭവിക്കുമ്പോഴും ധൈര്യപൂർവ്വം മേധാവിത്വത്തോടെ മുന്നോട്ടു പോകുന്നവർ ആയിരിക്കും . അടുത്തത് ഇവർ മുൻകോപികൾ ആയിരിക്കും. അവർ ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ്.

   

പറയുവാനോ പ്രവർത്തിക്കുവാനോ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നവരാണ് അതുകൊണ്ട് ഇത്തരം സ്ത്രീകൾ മറ്റുള്ളവർക്ക് പൊറുക്കുവാൻ പറ്റാത്ത ഒരുപാട് മുറിവുകൾ മറ്റുള്ളവരുടെ മനസ്സിൽ നൽകുന്നതാണ്. ഇത്തരം സ്ത്രീകൾക്ക് അവരുടെ ലക്ഷ്യങ്ങൾ വ്യക്തമായി തന്നെ അറിയാവുന്നതാണ് എല്ലാ കാര്യങ്ങളിലും നല്ലൊരു ലക്ഷ്യബോധം അവർക്ക് ഉണ്ടാകുന്നതായിരിക്കും അത് ഈ സ്ത്രീകളുടെ പ്രധാനപ്പെട്ട ഒരു ലക്ഷണമായി കണക്കാക്കുന്നു.